Friday, March 20, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

നെല്ലിയാമ്പതി വിനോദയാത്രയ്ക്കിടെ തര്‍ക്കം; സുഹൃത്തിനെ ജീപ്പില്‍ നിന്ന് തള്ളിയിട്ട് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍

പാലക്കാട്‌: നെല്ലിയാമ്പതിയിലേക്കുള്ള വിനോദയാത്രയ്ക്കിടെ സുഹൃത്തിനെ ജീപ്പില്‍ നിന്ന് തള്ളിയിട്ട് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരാളെ പാടഗിരി പൊലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ അരിമ്പൂർ സ്വദേശിയായ റിതുലിനെയാണ് (34) എസ്.എച്ച്‌.ഒ. പി. അരുണ്‍ദാസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ആക്രമണത്തില്‍...

കോണ്‍ഗ്രസിൻ്റെ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയും വന്നതോടെ മഹിളാ കോണ്‍ഗ്രസില്‍ കല്ലുകടി; നേതാക്കള്‍ക്ക് ഒറ്റ സീറ്റില്ല; അധ്യക്ഷ ജെബി മേത്തർ പട്ടിക നല്‍കിയില്ലെന്ന് വിമർശനം

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടികയും പുറത്തുവന്നതോടെ മഹിളാ കോണ്‍ഗ്രസില്‍ കല്ലുകടി. മഹിള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നിയമസഭാ സീറ്റുകളിലേക്ക് അർഹമായ പരിഗണന ലഭിച്ചില്ലെന്നതാണ് കാരണം. മഹിള കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാള്‍ക്ക്...

ഇറാന്റെ എണ്ണപ്പാടങ്ങള്‍ക്ക് നേരെ ഇനി സൈനിക നീക്കം നടത്തില്ല; ട്രംപിന് ഉറപ്പുനല്‍കി നെതന്യാഹു

ജറുസലേം: ഇറാന്റെ എണ്ണപ്പാടങ്ങള്‍ക്ക് നേരെ ഇനി സൈനിക നീക്കം നടത്തില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഇക്കാര്യത്തില്‍ അദ്ദേഹം ഉറപ്പുനല്‍കി. എന്നാല്‍, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം...

കെ സുധാകരന് മേല്‍ ചിലര്‍ സമ്മര്‍ദം ചെലുത്തിയതാണ് പ്രശ്നങ്ങള്‍ക്കിടയാക്കിയതെന്ന് ഹൈക്കമാൻഡ് വിലയിരുത്തല്‍; നിലപാട് മാറ്റം സ്വാഗതാര്‍ഹമെന്ന് കേന്ദ്ര നേതാക്കള്‍

ഡൽഹി: സ്വതന്ത്രനായി മത്സരിക്കില്ലെന്നും പാര്‍ട്ടിയില്‍ തുടരുമെന്നും വ്യക്തമാക്കിയുള്ള കെ സുധാകരന്‍റെ നിലപാട് മാറ്റം സ്വാഗതാര്‍ഹമെന്ന് കോണ്‍ഗ്രസ് കേന്ദ്ര നേതാക്കള്‍. എംപിമാര്‍ മത്സരിക്കുന്ന കാര്യത്തില്‍ അവസാനം വരെയും കർശന നിലപാട് നേതൃത്വം സ്വീകരിച്ചുവെന്നും നയപരമായ തീരുമാനം...

കണക്കുകളില്‍ തെളിയുന്ന വീഴ്ച; ‘എം.എല്‍.എ ട്രാക്ക്’ പുറത്തുവിട്ട നിയമസഭ പ്രകടന പട്ടികയില്‍ കോട്ടയം ജില്ലയില്‍ ഏറ്റവും പിന്നിൽ പാലാ എംഎല്‍എ മാണി സി കാപ്പൻ; ഹാജർ വെറും 70.5% മാത്രം; മണ്ഡലത്തിലെ വികസന...

പാലാ: നിയമസഭയ്ക്കുള്ളില്‍ മണ്ഡലത്തിന്റെ ശബ്ദമാകേണ്ട ജനപ്രതിനിധി പ്രവർത്തനങ്ങളില്‍ വൻ പരാജയമാണെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. നിയമസഭാ പ്രവർത്തനങ്ങളെ നിരീക്ഷിക്കുന്ന 'എം.എല്‍.എ ട്രാക്ക്' പുറത്തുവിട്ട 15-ാം കേരള നിയമസഭയിലെ പ്രകടന പട്ടികയില്‍ കോട്ടയം ജില്ലയില്‍ ഏറ്റവും...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill