Friday, March 20, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

നിയമസഭാ തെരഞ്ഞെടുപ്പ്: പെരുമാറ്റച്ചട്ടലംഘനം ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് അറിയിക്കാം; തെരഞ്ഞെടുപ്പു കമ്മിഷന്റെ സി വിജില്‍ ആപ്പിലൂടെ

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പു കമ്മിഷന്റെ സി വിജില്‍ മൊബൈല്‍ ആപ്പ് വഴി വേഗത്തില്‍ അധികാരികളെ അറിയിക്കാം. തെരഞ്ഞെടുപ്പു പ്രഖ്യാപനം വന്ന മാര്‍ച്ച് 15...

‘പരസ്യ പ്രതികരണത്തിന് ഇല്ല, എല്ലാം എല്‍ഡിഎഫ് കണ്‍വീനര്‍ പറയും’; തിരുവനന്തപുരം സെന്‍ട്രലിലെ സ്ഥാനാര്‍ഥിത്വം നിഷേധിക്കാതെ സുധീര്‍ കരമന

തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രലിലെ സ്ഥാനാര്‍ഥിത്വം നിഷേധിക്കാതെ സുധീര്‍ കരമന. ഈ ഘട്ടത്തില്‍ പരസ്യ പ്രതികരണത്തിന് ഇല്ലെന്നും എല്ലാം എല്‍ഡിഎഫ് കണ്‍വീനര്‍ പറയുമെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ കേരളാ കോണ്‍ഗ്രസിന് നല്‍കിയ തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റില്‍...

യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ റോഡ് ഷോയ്ക്കിടയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ കാര്‍; സ്ഥലത്ത് ആശയക്കുഴപ്പം; അഭിവാദ്യം അര്‍പ്പിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; കാറിൽ നിന്നിറങ്ങാതെ മടക്കം

പത്തനംതിട്ട: പത്തനംതിട്ട റാന്നിയില്‍ യുഡിഎഫ് സ്ഥാനാർത്ഥിയുടെ റോഡ് ഷോയ്ക്ക് ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ എത്തിയതോടെ സ്ഥലത്ത് ആശയക്കുഴപ്പം. റോഡ് ഷോ ആരംഭിക്കാനിരിക്കെ വാഹനത്തിലെത്തിയ രാഹുലിനെ പ്രവർത്തകർ വളഞ്ഞു. വാഹനം നിർത്തി പുറത്തിറങ്ങാൻ...

നിയമസഭയില്‍ 30 അംഗ എൻ.ഡി.എ സംഘം വേണം; നായനാരെയും വി.എസിനെയും പോലെ ചങ്കുറപ്പുള്ളവര്‍ ഇന്നില്ലെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള കരുത്തുറ്റ ഒരു എൻ.ഡി.എ സംഘം ഇത്തവണ നിയമസഭയില്‍ ഉണ്ടാകണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരളം കഴിഞ്ഞ പത്ത് വർഷമായി നേരിടുന്നത് ഭരണദുരന്തമാണെന്നും ഇതിന് മാറ്റം...

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ രാഹുല്‍ ഗാന്ധി കേരളത്തിലേക്ക്; ബുധനാഴ്ച കോഴിക്കോട് റാലിയില്‍ പങ്കെടുക്കും

ഡൽഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കേരളത്തിലേക്ക്. മാർച്ച്‌ 25ന് കോഴിക്കോട് രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന റാലി സംഘടിപ്പിക്കും. മുതിർന്ന നേതാക്കള്‍ എല്ലാം കേരളത്തിലെ പ്രചാരണത്തിനെത്തും എന്ന് കെ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill