Tuesday, March 17, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

രാത്രി കനാല്‍ തകര്‍ന്നു; ബൈക്കും ഓട്ടോറിക്ഷയും ഉള്‍പ്പെടെ ഒഴുകിപ്പോയി; വീടുകള്‍ കുറവായതിനാല്‍ വൻ ദുരന്തം ഒഴിവായി

കൊല്ലം: ഓടനാവട്ടം കളപ്പിലയില്‍ കനാല്‍ തകർന്ന് വൻ കൃഷിനാശം. രണ്ട് ബൈക്കും ഒരു ഓട്ടോറിക്ഷയും ഒഴുകിപ്പോയി. ഞായറാഴ്ച രാത്രി 8.30 ഓടെ കളപ്പില വേട്ടക്കോട് നിരപ്പ് വിളയിലായിരുന്നു സംഭവം. ഓയൂർ കൊട്ടിയം ഭാഗത്തേക്കും ചെന്നാപ്പാറ,...

കോണ്‍ഗ്രസ് സ്ഥാനാർഥി നിർണയത്തില്‍ അപ്രതീക്ഷിത ട്വിസ്റ്റ്: എംപിമാരായ കെ.സുധാകരനും അടൂര്‍ പ്രകാശിനും ഇളവു നല്‍കിയതായി റിപ്പോർട്ട് .

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സ്ഥാനാർഥി നിർണയത്തില്‍ അപ്രതീക്ഷിത ട്വിസ്റ്റ്. എംപിമാരായ കെ.സുധാകരനും അടൂര്‍ പ്രകാശിനും ഇളവു നല്‍കിയതായി റിപ്പോർട്ടുകളുണ്ട്. വിജയസാധ്യത പരിഗണിച്ചാണ് ഇരുവർക്കും ഇളവു നല്‍കിയത്. അതേസമയം ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. 55 മണ്ഡലങ്ങളില്‍ സ്ഥാനാർഥികളെ...

വി ശിവൻകുട്ടിയല്ല. ജി സുധാകരൻ: അതുകൊണ്ടാവണം ഇ പി ജയരാജൻ മന്ത്രി ശിവൻകുട്ടിയുടെ അധിക്ഷേപത്തെ പച്ചയ്‌ക്ക് തള്ളിപ്പറഞ്ഞത്: പാർട്ടിക്ക് മുകളിലാണെന്ന് കരുതുന്നവരെ അംഗീകരിക്കില്ലെന്ന് പ്രഖ്യാപിക്കാൻ ശിവൻകുട്ടിക്കു എന്താ അവകാശം?. ആരാ ശിവൻകുട്ടി? കേരളത്തിലെ...

തിരുവനന്തപുരം: പിണറായി വിജയൻ മത്സരിക്കുന്ന ധർമ്മടത്തും കുലുക്കം സംഭവിക്കുമെന്നും ജി. സുധാകരൻ കേരളത്തിലെ ഒട്ടേറെ കമ്മ്യൂണിസ്റ്റ് പാർട്ടി വീടുകളെ സ്വാധീനിക്കാമെന്നും ജോണ്‍ ബ്രിട്ടാസ് ചാരനാണെന്നും വിലയിരുത്തി ദേശാഭിമാനി മുൻ രാഷ്‌ട്രീയ കാര്യ ലേഖകൻ...

കണ്ണൂരിലെ പൊട്ടിത്തെറി; ടി കെ ഗോവിന്ദനെതിരെ നടപടിക്ക് സിപിഎം; പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കും

കണ്ണൂർ: കണ്ണൂരില്‍ പാർട്ടിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയർത്തിയ ടി കെ ഗോവിന്ദനെതിരെ നടപടിക്ക് സിപിഎം. ടി കെ ഗോവിന്ദനെ പാർട്ടിയില്‍ നിന്ന് പുറത്താക്കാനാണ് തീരുമാനം. ഇക്കാര്യം ചൂണ്ടിക്കാണ്ടി സംസ്ഥാന നേതൃത്വം കണ്ണൂർ ജില്ലാ...

സഖാവ് വിജയൻ വിജയിക്കട്ടെ, കേരളവും വിജയിക്കട്ടെ! മുഖ്യമന്ത്രി പിണറായി വിജയന് ആശംസകളുമായി കമല്‍ഹാസൻ

തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയന് സോഷ്യൽ മീഡിയയിലൂടെ ആശംസകളുമായി രാജ്യസഭാ എംപിയും നടനുമായ കമല്‍ഹാസൻ. കേരളം 'എന്റെയും കേരളമാണ്' എന്ന് ഞാൻ വിശ്വസിക്കുന്നു. ചിലർ അവരുടെ ചിന്താഗതിയാല്‍ എന്നെ ഒരു പുറം നാട്ടുകാരനായി മുദ്രകുത്തിയാലും,...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill