Saturday, March 28, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

സൗദിയിലെ പ്രിൻസ് സുല്‍ത്താൻ എയർ ബേസിന് നേരെ ഇറാൻ ആക്രമണം: 12 അമേരിക്കൻ സൈനികർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

വാഷിങ്ടൺ: സൗദിയിലെ പ്രിൻസ് സുല്‍ത്താൻ എയർ ബേസിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ 12 അമേരിക്കൻ സൈനികർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ഇവരിൽ രണ്ട് പേരുടെ നില അതീവ ഗുരുതരമാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഫെബ്രുവരി 28ന്...

ഉമ്മൻചാണ്ടിയോടും ഈ നാടിനോടും നാട്ടുകാരോടുമുള്ള വിരോധം കാരണം പത്തു വർഷം സംസ്ഥാനം ഭരിച്ച ഇടതുസർക്കാർ ഉമ്മൻ ചാണ്ടി സ്ഥാപിച്ച കെ.ആർ. നാരായണൻ ഫിലിം ഇന്സ്റ്റിറ്റ്യൂട്ടിനെ തകർത്തെന്ന് യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ

പുതുപ്പള്ളി: പത്തു വര്ഷം സംസ്ഥാനം ഭരിച്ച ഇടതുസര്ക്കാര് ഉമ്മന് ചാണ്ടി സ്ഥാപിച്ച കെ.ആർ. നാരായണൻ ഫിലിം ഇന്സ്റ്റിറ്റ്യൂട്ടിനെ തകര്ത്തെന്ന് യുഡിഎഫ് സ്ഥാനാര്ഥി ചാണ്ടി ഉമ്മന്. അകലക്കുന്നത്ത് നടത്തിയ പ്രചാരണത്തില് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്സ്റ്റിറ്റ്യൂട്ടിനായി കൊണ്ടുവന്ന പദ്ധതികളെല്ലാം...

‘സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ഒരു വോട്ടും വേണ്ടെന്ന് പറയില്ല, എല്ലാ വിഭാഗം വോട്ടുകളും സ്വീകരിക്കും’; എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ ആര്‍ ജയാനന്ദ

കാസര്‍കോട്: സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ഒരു വോട്ടും വേണ്ടെന്ന് പറയില്ലെന്ന് മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ ആര്‍ ജയാനന്ദ. എല്ലാ വിഭാഗം വോട്ടുകളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എസ്ഡിപിഐ പിന്തുണ സംബന്ധിച്ച പൊതുനിലപാട് സംസ്ഥാന...

ദിനേശ് ബീഡി സഹകരണ സംഘത്തിന് ടെൻഡർ നൽകിയതിൽ ദുരൂഹത ആവർത്തിച്ച് രമേശ് ചെന്നിത്തല; സഹകരണ മന്ത്രിയുടെ വാദം കള്ളമെന്ന് ആരോപണം

ദിനേശ് ബീഡി സഹകരണ സംഘത്തിന് ടെൻഡർ നൽകിയതിൽ ദുരൂഹത ആവർത്തിച്ച് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ദിനേശ് ബീഡി സഹകരണ സംഘം സമർപ്പിച്ചതിനേക്കാൾ കുറഞ്ഞ തുക ക്വാട്ട് ചെയ്തവരെ ഒഴിവാക്കി. മന്ത്രി വാസവന്റെ...

മണ്ഡലത്തില്‍ കാണാത്ത എംഎല്‍എ എന്ന് ജോയ്; വികസന കുത്ത് അഴിച്ച് കെ ടി ജലീൽ; തവനൂർ മണ്ഡലത്തില്‍ നേർക്കുനേർ പോരാട്ടം

മലപ്പുറം: കേരളം നിയമസഭാ തെരഞ്ഞെടുപ്പിലേക്കടുക്കുമ്പോള്‍ രാഷ്ട്രീയ പാർട്ടികളുടെ ഡീല്‍ ആരോപണങ്ങള്‍ ഉള്‍പ്പെടെയുള്ള നിരവധി കാര്യങ്ങള്‍ ചർച്ചയാവുന്നുണ്ട്. തവനൂർ മണ്ഡലത്തില്‍ പ്രധാനമായും ചർച്ചയാവുന്നത് വികസന കാര്യങ്ങളാണ്. എല്‍ഡിഎഫ് സ്ഥാനാർത്ഥി കെടി ജലീലും യുഡിഎഫ് സ്ഥാനാർത്ഥി...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill