Friday, March 13, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

വിജയ് ചിത്രം ജനനായകന് വീണ്ടും തിരിച്ചടി..!; റിലീസിന് മുന്‍പേ 121 കോടിയുടെ നഷ്ടം; ചിത്രത്തിന്‍റെ പോസ്റ്റ് റിലീസ് ഒടിടി സ്ട്രീമിംഗ് കരാറില്‍ നിന്ന് പ്രമുഖ പ്ലാറ്റ്‍ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോ പിന്മാറിയെന്ന്...

സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനെത്തുടര്‍ന്ന് റിലീസ് അനിശ്ചിതമായി നീണ്ട വിജയ് ചിത്രം ജനനായകന് വീണ്ടും തിരിച്ചടി. ചിത്രത്തിന്‍റെ പോസ്റ്റ് റിലീസ് ഒടിടി സ്ട്രീമിംഗ് കരാറില്‍ നിന്ന് പ്രമുഖ പ്ലാറ്റ്‍ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോ...

കുടിവെള്ള വിപണിയെയും ബാധിച്ച്‌ പശ്ചിമേഷ്യൻ യുദ്ധം; ഇന്ത്യയില്‍ കുപ്പിവെള്ളത്തിന് വില കൂടും

ഡല്‍ഹി: ഇന്ത്യയുടെ പാക്കേജ്ഡ് കുടിവെള്ള വിപണിയെ ബാധിച്ച്‌ മിഡില്‍ ഈസ്റ്റില്‍ നടക്കുന്ന യുദ്ധം. ആഗോളതലത്തില്‍ എണ്ണവില ഉയരുന്നതും വിതരണ ശൃംഖലയിലെ തടസ്സങ്ങളും കുപ്പിവെള്ളത്തിന്റെ വില അതിവേഗം വര്‍ദ്ധിപ്പിക്കുന്നു. വരും ദിവസങ്ങളില്‍ ഇത് ഉപഭോക്താക്കളെ...

പാചകവാതക പ്രതിസന്ധി; ഇടപെട്ട് സംസ്ഥാന സര്‍ക്കാര്‍; വിതരണം മുന്‍ഗണന ക്രമത്തില്‍;സിലണ്ടർ പരിധി കൂട്ടാൻ കേന്ദ്രത്തോട് ആവശ്യപ്പെടും

തിരുവനന്തപുരം: പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ ഉടലെടുത്ത പാചക വാതക ക്ഷാമം പരിഹരിക്കാൻ സുപ്രധാന തീരുമാനങ്ങളെടുത്ത് സംസ്ഥാന സർക്കാർ. ഗാർഹികേതര ആവശ്യങ്ങൾക്കുള്ള എൽ പി ജി ക്ഷാമം നേരിടാൻ ഗ്യാസ് സിലിണ്ടർ വിതരണത്തിൽ മുൻഗണന...

തൃശൂരില്‍ വീടിനകത്ത് കയറി കിടപ്പുരോഗിയായ വൃദ്ധയെ തെരുവ് നായ ആക്രമിച്ചു; 84കാരിക്ക് ദാരുണാന്ത്യം; പരിക്കേറ്റ മകന്‍ ഗുരുതരാവസ്ഥയില്‍; നാട്ടുകാര്‍ പ്രതിഷേധത്തില്‍

തൃശൂര്‍: കിടപ്പുരോഗിയായ വയോധികയെ തെരുവുനായ കടിച്ചുകൊന്നു. തൃശൂര്‍ എരുമപ്പെട്ടി വെള്ളറക്കാട് കൊല്ലൻപടി സ്വദേശി കാർത്ത്യായനി (84) ആണ് വീടിനകത്ത് വെച്ച് നായയുടെ കടിയേറ്റ് മരിച്ചത്. വീടിന്റെ വാതിൽ തുറന്നുകിടന്ന സമയത്ത് അകത്തുകയറിയ നായ...

കോട്ടയം ജില്ലയിൽ നാളെ (13.03. 2026 ) വാകത്താനം,കൊല്ലപ്പള്ളി,പുതുപ്പള്ളി,നാട്ടകം, മീനടം,കുറിച്ചി തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും:വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം: ജില്ലയിൽ നാളെ (13.03. 2026 ) വാകത്താനം,കൊല്ലപ്പള്ളി,പുതുപ്പള്ളി,നാട്ടകം, മീനടം,കുറിച്ചി തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും:വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ വാകത്താനം സെക്ഷൻ പരിധിയിലുള്ള മുടിത്താനം കുന്ന് ട്രാൻ സ്ഫോർമർ പരിധിയിൽ നാളെ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill