Friday, March 13, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

പശ്ചിമേഷ്യയില്‍ യുദ്ധം തുടരുമ്പോള്‍ അടുപ്പെരിയാതെ കേരളം…! ഹോട്ടലുകള്‍ക്കും തട്ടുകടകള്‍ക്കും പിന്നാലെ പ്രതിസന്ധിയിലായി വീടുകളും; ഒരാഴ്ച മുന്‍പ് ബുക്ക് ചെയ്തവര്‍ക്ക് പോലും ഗാര്‍ഹിക സിലിണ്ടറുകള്‍ ലഭിച്ചിട്ടില്ലെന്ന് പരാതി; പലയിടത്തും പുതിയ ബുക്കിംഗ്...

തിരുവനന്തപുരം: സംസ്ഥാനത്ത് പാചകവാതക ക്ഷാമം അതിരൂക്ഷം. വീടുകളിലും പാചകം മുടങ്ങുന്ന വലിയ പ്രതിസന്ധിയാണ് നിലനില്‍ക്കുന്നത്. ഒരാഴ്ച മുന്‍പ് ബുക്ക് ചെയ്തവര്‍ക്ക് പോലും ഗാര്‍ഹിക സിലിണ്ടറുകള്‍ ഇതുവരെ ലഭിച്ചിട്ടില്ല. ഇനിയും ദിവസങ്ങള്‍ കാത്തിരിക്കണമെന്നാണ് ഏജന്‍സികളുടെ മറുപടി....

സർക്കാർ ജീവനക്കാരുടെ പ്രവൃത്തിദിനം അഞ്ചാക്കിയേക്കും; വിവിധ വകുപ്പുകളിൽ താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താന്‍ സാധ്യത;മന്ത്രിസഭായോഗം ഇന്ന്

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പ്രവൃത്തിദിനം അഞ്ചാക്കി ചുരുക്കി ശനിയാഴ്ചയും അവധിയാക്കുക, വിവിധ വകുപ്പുകളിലെ താൽക്കാലിക ജീവനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്തുക തുടങ്ങിയ വിഷയങ്ങളിൽ ഇന്ന് ചേരുന്ന മന്ത്രിസഭായോഗത്തിൽ തീരുമാനം ഉണ്ടാകാൻ സാധ്യത. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഉടൻ...

ഗ്യാസ് ബുക്കിങിൽ ആശങ്ക വേണ്ട;സാങ്കേതികപ്രശ്‌നം മൂലമാണ് ബുക്കിങ് തടസപ്പെടുന്നത്; മണ്ണെണ്ണയുടെ വിഹിതം കൂട്ടും;കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ ശക്തമായ നടപടി ഉണ്ടാകുമെന്ന് മന്ത്രി ജി ആർ അനിൽ

തിരുവനന്തപുരം: എൽപിജി ഗ്യാസ് സിലിണ്ടർ ബുക്കിങിൽ ഗാർഹിക ഉപഭോക്താക്കൾക്ക് ഒരു ആശങ്കയും വേണ്ടതില്ലെന്ന് ഭക്ഷ്യസുരക്ഷാ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. സാങ്കേതികപ്രശ്‌നം മൂലമാണ് ബുക്കിങ് തടസപ്പെടുന്നത്. ബുക്കിങ് കൂടിയതോടെ സെർവർ...

പാചകവാതക പ്രതിസന്ധി രൂക്ഷം; ഭക്ഷണം പാകം ചെയ്യാൻ കല്‍ക്കരിയും മണ്ണെണ്ണയും ഉപയോഗിക്കാൻ ഹോട്ടല്‍ റെസ്റ്റോറന്‍റ് മേഖലയ്ക്ക് നിര്‍ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍; സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ മണ്ണെണ്ണ നല്‍കും

തിരുവനന്തപുരം: പാചകവാതക പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഹോട്ടലുകള്‍ അടച്ചുപൂട്ടുന്ന സ്ഥിതിയിലെത്തിയിരിക്കുകയാണ് കാര്യങ്ങള്‍. എല്‍പിജിക്ക് പകരം മറ്റ് ഇന്ധനങ്ങള്‍ കൂടി ഉപയോഗിക്കാൻ ഹോട്ടല്‍ റെസ്റ്റോറന്‍റ് മേഖലയ്ക്ക് നിർദേശം നല്‍കിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഭക്ഷണം...

ഔഷധി കേരളയില്‍ ജോലി നേടാം; 42,920 തുടക്ക ശമ്പളം; പരീക്ഷയില്ല; ഇന്റര്‍വ്യൂ നാളെ

തിരുവനന്തപുരം: ആയുഷ് മന്ത്രാലയത്തിന് കീഴിൽ കേരളത്തിൽ ഔഷധിയിൽ ജോലി നേടാൻ അവസരം. ജൂനിയർ റിസർച്ച്‌ ഫെല്ലോ, ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികകളിലേക്കാണ് ഒഴിവുള്ളത്. കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനമാണ് നടക്കുക. താല്പര്യമുള്ളവർ മാർച്ച്‌ 14ന് നടക്കുന്ന...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill