വയലായിൽ ഒരു കുടുംബത്തിലെ നാലുപേർ അത്മഹത്യ ചെയ്തു: സാമ്പത്തിക പ്രതിസന്ധിയെന്ന് സൂചന
ക്രൈം ഡെസ്‌ക് കോട്ടയം: വയലായിലെ ഒരു കുടുംബത്തിലെ നാലു പേർ ആത്മഹത്യ ചെയ്തു. മെയ് 18 വെള്ളിയാഴ്ച രാവിലെയാണ് കുടുംബം ആത്മഹത്യ ചെയ്ത വിവരം പുറത്ത് അറിഞ്ഞത്. മരങ്ങാട്ടുപ്പള്ളി വയലാ കൊശപ്പിള്ളിയിൽ ഷിനോജ് (40), ഭാര്യ നിഷ (38), മക്കൾ അഞ്ചാം […]