റബർബോർഡ് മേൽപ്പാലം: പൊട്ടിയ പൈപ്പുകൾ മാറ്റി; ജലവിതരണം പുനസ്ഥാപിച്ചു
സ്വന്തം ലേഖകൻ കോട്ടയം: കഞ്ഞിക്കുഴി – ലോഗോസ് മദർതെരേസ റോഡിൽ റബർബോർഡ് മേൽപ്പാലത്തിനു ഭീഷണിയായി പൈപ്പ് പൊട്ടിയുണ്ടായ കുഴി അടച്ചു. പൊട്ടിപൈപ്പുകൾ മാറ്റി സ്ഥാപിച്ച ജല അതോറിറ്റി അധികൃതരാണ് ഇന്നലെ രാത്രി പ്രശ്‌നം പരിഹരിച്ചത്. ഇതോടെ നിർത്തിവെച്ച കുടിവെള്ള വിതരണം പുനഃസ്ഥാപിച്ചു. […]