Thursday, February 26, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

വീണാ ജോര്‍ജിനെ മാരകായുധം കൊണ്ട് വധിക്കാന്‍ ശ്രമിച്ചു; എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്

കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ മാരകായുധം കൊണ്ട് വധിക്കാന്‍ ശ്രമിച്ചെന്ന് എഫ്‌ഐആര്‍. കൊല്ലടാ എന്ന് ആക്രോശിച്ച്‌ പ്രതികള്‍ പാഞ്ഞടുത്തു. മാരകായുധം കൊണ്ട് കഴുത്തിന് ആക്രമിച്ചെന്നും എഫ്‌ഐആറില്‍ പറയുന്നു. മന്ത്രിയുടെയും ഗണ്‍മാന്‍ അഭിലാഷ് എംഎസിന്റെയും പരാതിയിലാണ്...

പക്ഷാഘാതത്തെ തുടർന്ന് റോഡിൽ കുഴഞ്ഞു വീണ ഗൃഹനാഥന്‍ മരിച്ചു; കോട്ടയം ജില്ലാ ആശുപത്രിയിലും  മെഡിക്കല്‍ കോളജിലും ചികിത്സാനിഷേധമെന്ന് പരാതിയുമായി കുടുംബം

തോടുപുഴ: പക്ഷാഘാതത്തെ തുടർന്ന് റോഡിൽ കുഴഞ്ഞു വീണയാൾക്ക് മതിയായ ചികിത്സ ലഭ്യമായില്ലെന്ന പരാതിയുമായി കുടുംബം. തൊടുപുഴ നടുക്കണ്ടം സ്വദേശി പൊന്നാംകുഴിയിൽ പി.ടി. ജയകുമാറിന്റെ (54) മരണവുമായി ബന്ധപ്പെട്ടാണ് ചികിത്സ നിഷേധമെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തിയത്. കഴിഞ്ഞ...

കാര്യവിജയം, തൊഴിൽ ലാഭം, സുഹൃദ്സമാഗമം;നിങ്ങളുടെ ഇന്ന് 26/02/2026) എങ്ങനെയെന്ന് അറിയണ്ടേ…? ഇന്നത്തെ നക്ഷത്രഫലം അറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, സ്ഥാനലാഭം, സ്ഥാനക്കയറ്റം, അംഗീകാരം, യാത്രാവിജയം, പരീക്ഷാവിജയം ഇവ കാണുന്നു. പുതിയ കോഴ്സുകളിലേക്കുള്ള പ്രവേശനശ്രമങ്ങൾ വിജയിക്കാം. ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം...

ഇടുക്കി ജില്ലാതല പട്ടയമേള ഇന്ന് ചെറുതോണിയിൽ; 2017 പട്ടയങ്ങൾ വിതരണം ചെയ്യും;13 പട്ടയമേളകളിലൂടെ 43613 പട്ടയങ്ങൾ ജില്ലയിൽ വിതരണം ചെയ്തു

  ഇടുക്കി: സംസ്ഥാന സർക്കാർ 2016 മുതൽ നാളിതുവരെ 13 പട്ടയമേളകളിലൂടെ 43613 പട്ടയങ്ങൾ ജില്ലയിൽ വിതരണം ചെയ്തു. ചെറുതോണി പഞ്ചായത്ത് ടൗൺഹാളിൽ ഇന്ന് നടക്കുന്ന ജില്ലാതല പട്ടയമേളയിൽ 2017 പട്ടയങ്ങൾ കൂടി വിതരണം ചെയ്യും. കോടതി...

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായ ആക്രമണം;കാഞ്ഞിരപ്പള്ളിയില്‍ സിപിഎം – ഡിവൈഎഫ്‌ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനം അക്രമാസക്തം; കോണ്‍ഗ്രസ് കൊടിമരം തകര്‍ത്തു;പുതുയുഗ യാത്രയുടെ ഫ്ലക്സ് ബോർഡുകള്‍ നശിപ്പിച്ചു

കോട്ടയം:മന്ത്രി വീണാ ജോർജിനെ കെഎസ്യു പ്രവർത്തകർ കൈയേറ്റം ചെയ്തുവെന്ന് ആരോപിച്ച്‌ കാഞ്ഞിരപ്പള്ളിയില്‍ സിപിഎം - ഡിവൈഎഫ്‌ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനം അക്രമാസക്തമായി.പ്രതിഷേധക്കാർ കോണ്‍ഗ്രസ് കൊടിമരം തകർത്ത് കൊടി കത്തിച്ചു. പേട്ടക്കവലയില്‍ വൈകിട്ട് നടന്ന...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill