ശബരിമല; ഹോട്ടൽ ഉടമകൾ വൻ പ്രതിസന്ധിയിൽ; ദേവസ്വം ബോർഡിനെതിരെ കോടതിയിലേക്ക്
സ്വന്തം ലേഖകൻ ശബരിമല: തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ സന്നിധാനത്തെ ഹോട്ടലുടമകൾ ഹൈക്കോടതിയിലേക്ക്. സന്നിധാനത്ത് ഏതാണ്ട് ഇരുപതോളം ഹോട്ടലുകളാണ് ഉള്ളത്. ഇവയ്ക്ക് ഒന്നിന് മാത്രം കുറഞ്ഞത് 20 ലക്ഷം രൂപ എങ്കിലും നൽകണം. ടെൻഡറിലൂടെ ആണ് കച്ചവടം എടുക്കുന്നത്. ഇത്രയും പണം മുടക്കി […]