video
play-sharp-fill

അറബിക്കടലിന്റെ സിംഹം ഒരുങ്ങുന്നു; അരങ്ങ് തകർക്കാൻ മോഹൻലാൽ

സ്വന്തം ലേഖകൻ കൊച്ചി: മോഹൻലാൽ നായകനായി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘മരക്കാർ’ ആരാധകരിലുയർത്തുന്ന പ്രതീക്ഷകൾ വളരെ വലുതാണ്. ചരിത്ര സിനിമകൾ പലതു വന്നെങ്കിലും കേരളത്തിന്റെയും അറബിക്കടലിന്റെയും പശ്ചാത്തലത്തിൽ ബിഗ് ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ഡിസംബർ ഒന്നിന് ഷൂട്ടിങ് ആരംഭിക്കും. ചിത്രത്തിന്റെ സെറ്റ് […]

കെടിഎം 125 ഡ്യൂക്ക് വിപണിയിലേയ്ക്ക്

സ്വന്തം ലേഖകൻ കൊച്ചി: പുതിയ കെടിഎം 125 ഡ്യൂക്ക് വിപണിയിൽ അവതരിപ്പിച്ചു. 124.7 സിസി ഒറ്റ സിലിണ്ടർ എഞ്ചിനാണ് 125 ഡ്യൂക്കിൽ തുടിക്കുക. എഞ്ചിൻ 9.250 ആർപിഎം -ൽ 14.3 ബിഎച്ച്പി കരുത്തും 8.000 ആർപിഎം -ൽ 12 എൻഎം റ്റോർക്കും […]

സ്‌കൂളുകളിൽ തോന്നിയപോലെ പി.ടി.എ ഫണ്ട് പിരിച്ചാൽ പിടിവീഴും

സ്വന്തം ലേഖകൻ കൊല്ലം: സ്‌കൂളുകളിൽ തോന്നിയപോലെ പി.ടി.എ ഫണ്ട് പിരിച്ചാൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പിടിവീഴും. അസലിന്റെ പകർപ്പ് സൂക്ഷിക്കാൻ കഴിയുന്ന കാർബൺ പേപ്പർ ഉപയോഗിച്ചുള്ള രസീത് മാത്രമേ ഇനി മുതൽ സ്‌കൂളുകളിൽ ഫണ്ട് പിരിവിനായി ഉപയോഗിക്കാവൂയെന്നും കണക്കുകൾ വകുപ്പ് തലത്തിൽ പരിശോധിക്കണമെന്നും […]

ഫോർമാലിൻ ഇല്ലാത്ത ശുദ്ധമത്സ്യവുമായി ‘അന്തിപ്പച്ച’ എത്തുന്നു

സ്വന്തം ലേഖകൻ ബേപ്പൂർ: ശുചിത്വത്തോടും ശുദ്ധിയോടുമുള്ള മത്സ്യവുമായി സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ ‘അന്തിപ്പച്ച’ മൊബൈൽ ഫിഷ്മാർട്ട് പ്രവർത്തനമാരംഭിക്കുന്നു. ശുദ്ധമത്സ്യം എത്തിക്കാനുള്ള ഫിഷറീസ് വകുപ്പ് പ്രവർത്തനത്തിന്റെ ഭാഗമായാണിത്. മത്സ്യം കേടാകാതിരിക്കാനുള്ള ഫ്രീസിങ് സംവിധാനം ‘അന്തിപ്പച്ച’ വാഹനത്തിലുണ്ടാകും. രാസപദാർഥങ്ങൾ ചേർക്കാത്ത മത്സ്യം പൊതുജനത്തിന് ലഭ്യമാക്കുകയാണ് […]

പാപനാശം തീരത്തേക്ക് മാലിന്യം തള്ളുന്നു; ബലി കർമ്മങ്ങൾ നടത്താൻ ബുദ്ധിമുട്ട്

സ്വന്തം ലേഖകൻ വർക്കല: പാപനാശം തീരത്തേക്ക് മാലിന്യങ്ങൾ കവറുകളിലാക്കി തള്ളുന്നത് വ്യാപകമാകുന്നു . കുന്നിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ നിന്നാണ് മാലിന്യങ്ങൾ താഴേക്ക് വലിച്ചെറിയുന്നത്. സീസണ് തുടക്കമായതോടെയാണ് മാലിന്യനിക്ഷേപവും വർധിക്കുന്നത്. കഴിഞ്ഞദിവസം നോർത്ത് ക്ലിഫിൽനിന്നു വലിയ സഞ്ചികളിലാക്കി കുന്നിൻചരിവിൽ മാലിന്യം തള്ളി. തീരത്തും […]

തീയറ്ററുകൾ കീഴടക്കാൻ രാത്രിയുടെ രാജാവ് ഒടിയന്റെ എത്തും മുൻപ് ആ മായിക രൂപം സിമന്റിൽ കൊത്തിയെടുത്ത് രതീഷ്: രതീഷിനെ ചുമലിലേറ്റി മോഹൻ ലാൽ ഫാൻസ് സംഘം: മരങ്ങാട്ടുപള്ളിക്കാരന്റെ കരവിരുതിൽ വിരിഞ്ഞത് ലാലേട്ടന്റെ സുന്ദര രൂപം

 തേർഡ് ഐ ബ്യൂറോ കോട്ടയം: രാത്രിയുടെ രാജാവ് ഒടിയൻ തീയറ്ററുകൾ കീഴടക്കാൻ എത്തും മുൻപ് തന്നെ ആ സുന്ദര രൂപം സിമന്റിൽ കൊത്തിയെടുത്ത് രതീഷ് പ്രേക്ഷകർക്ക് സമർപ്പിക്കുകയാണ്. മരങ്ങാട്ടുപള്ളി മുണ്ടിയാനിയിൽ രതീഷ് പരമേശ്വരനെന്ന ശില്പിയാണ് വ്യത്യസ്ത മാർഗത്തിലൂടെ ഒടിയന്റെ രൂപം ശില്പത്തിലാക്കി […]

ശബരിമല ഡ്യൂട്ടി; പൊലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം താളം തെറ്റുന്നു

സ്വന്തം ലേഖകൻ കോട്ടയം: കടുത്ത സുരക്ഷാ നിയന്ത്രണത്തിന്റെ ഭാഗമായി സംസ്ഥാന പൊലീസിലെ പതിനയ്യായിരത്തോളം പൊലീസുകാരെ ശബരിമലയിലും പരിസര പ്രദേശങ്ങളിലും ഡ്യൂട്ടിക്കു നിയോഗിച്ചതുമൂലം വിവിധ ജില്ലകളിൽ കേസന്വേഷണത്തെയും ക്രമസമാധാന ചുമതലകളെയും ബാധിക്കുന്നു. 10 പേരെ വരെ സ്‌പെഷൽ ഡ്യൂട്ടിക്ക് അയച്ച സ്റ്റേഷനുകളുണ്ട്. പകൽ […]

നിപ വൈറസ്; ജനങ്ങൾക്ക് കടുത്ത ജാഗ്രതാ നിർദ്ദേശം

സ്വന്തം ലേഖകൻ തിരുവനന്തപുരം: നിപ വൈറസ് ഡിസംബർ മുതൽ ജൂൺ വരെയുള്ള കാലയളവിൽ പടരുന്നതിനാൽ ആരോഗ്യവകുപ്പ് ജനങ്ങൾക്ക് കനത്ത ജാഗ്രതാ നിർദേശം നൽകുന്നു. ഈ കാലയളവിൽ പൊതുജനങ്ങൾ ഫലങ്ങളും പച്ചക്കറികളും കഴിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തണമെന്ന് നിർദേശത്തിൽ പറയുന്നു. പുറത്ത് നിന്ന് […]

വീടുകുത്തിത്തുറന്ന് രണ്ടു പവൻ മോഷ്ടിച്ചു: മലപ്പുറം സ്വദേശിയ്ക്ക് ഏഴു വർഷം കഠിന തടവ്

സ്വന്തം ലേഖകൻ കോട്ടയം: വീട് കുത്തിത്തുറന്ന് രണ്ടു പവൻ മോഷ്ടിച്ച കേസിൽ മലപ്പുറം സ്വദേശിയ്ക്ക് ഏഴു വർഷം കഠിന തടവ്. മലപ്പുറം നിലമ്പൂർ കുന്നുമ്മേൽ വീട്ടിൽ സുരേഷി (പനച്ചിപ്പാറ സുരേഷ് – 49)നെയാണ് ഏറ്റുമാനൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് സന്തോഷ് […]

ദിലീപിനെ അകത്താക്കിയവർ കേസ് പഠിക്കാൻ അമേരിക്കയിൽ

സ്വന്തം ലേഖകൻ കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ കുടുക്കിയ പെരുമ്പാവൂർ സി.ഐ ബൈജു പൗലോസ് കേസ് പഠിക്കാൻ അമേരിക്കയിലേയ്ക്ക്. കുറ്റാന്വേഷണ രീതികളെ കുറിച്ചുള്ള അന്തർദേശീയ പഠന ക്ലാസിൽ പങ്കെടുക്കാനാണ് സേനതന്നെ ബൈജുവിനെ അയക്കുന്നത്. ദേശീയ തലത്തിൽ പൊലീസ് ഉദ്യോഗസ്ഥരുടെ […]