പതിനാലുകാരുടെ കഞ്ചാവ് പാർട്ടി: പിടിച്ചെടുത്തത് ഏഴായിരം രൂപ വിലയുള്ള പിത്തള ഹുക്ക; റബർതോട്ടത്തിൽ നിന്നും പിടിയിലായത് സ്‌കൂൾ വിദ്യാർത്ഥികൾ
സ്വന്തം ലേഖകൻ കോട്ടയം: കഞ്ചാവ് വലിക്കാൻ റബർതോട്ടത്തിൽ പിത്തള ഹുക്കയുമായി കയറിയ വിദ്യാർത്ഥി സംഘത്തിലെ അഞ്ചു പേർ എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. ഏഴായിരം രൂപയ്ക്ക് ഓൺലൈൻ വഴി വാങ്ങിയ ഹുക്കയുമായാണ് വിദ്യാർത്ഥി സംഘം കഞ്ചാവ് വലിക്കാൻ റബർ തോട്ടത്തിനുള്ളിലേയ്ക്ക് കടന്നത്. സംഭവത്തിൽ […]