video
play-sharp-fill

വെള്ളപ്പൊക്കം; ജില്ലയിൽ രണ്ട് മരണം കൂടി

സ്വന്തം ലേഖകൻ മുണ്ടക്കയം: വെള്ളപ്പൊക്കത്തുടർന്ന് ജില്ലയിൽ രണ്ടു മരണം കൂടി. കൂട്ടിക്കൽ, പൂച്ചക്കൽ സ്‌കൂളിന് സമീപം കല്ലുപുരക്കൽ സൈനുദ്ദീന്റെ ഭാര്യ നസീമ (57), പെരുവന്താനം തെക്കേമല ജ്യോതിസ് നഗർ ചെരുവിൽ ജെസ്സി (40) എന്നിവരാണ് രോഗം മൂർഛിച്ച് മരിച്ചത്. കഴിഞ്ഞ ദിവസത്തെ […]

ദുരിതാശ്വാസത്തിന് കൈത്താങ്ങുമായി ഒറീസ സംഘം

സ്വന്തം ലേഖകൻ കോട്ടയം: ദുരിതാശ്വാസത്തിന് കൈത്താങ്ങുമായി ഒറീസ, ആഡ്ര സംഘം. കുട്ടനാട്, അപ്പർകുട്ടനാട് മേഖകളിലെ പ്രളയത്തിൽ അകപ്പെട്ടവർക്ക് ആശ്വാസകേന്ദ്രമായി ആഡ്ര, ഒറീസ എന്നിവിടങ്ങളിൽനിന്ന് എൻ.ഡി.ആർ.എഫ്, നേവി, ഫയർ ആൻഡ് റെസ്‌ക്യൂ എന്നിവരുടെയും സന്നദ്ധസംഘടനകളും നേതൃത്വത്തിൽ വിപുലമായ രക്ഷാദൗത്യമാണ് കോട്ടയം നടത്തിയത്. ജില്ലയിലെ […]

തക്കാളിക്ക് തീവില; ഒറ്റ ദിവസം കൊണ്ട് കൂടിയത് ഇരുപത് രൂപ: പൊലീസിന്റെ പിടിയിൽ വില താനേ കുറഞ്ഞു; കൊള്ള വിലയ്ക്ക് പൊലീസിന്റെ കൂച്ചുവിലങ്ങ്

സ്വന്തം ലേഖകൻ കോട്ടയം: പ്രളയത്തിന്റെ മറവിൽ പൊതുജനത്തെ കൊള്ളയടിക്കാൻ നോക്കിയ വ്യാപാരികൾക്ക് പൊലീസിന്റെ കൂച്ചുവിലങ്ങ്. കോട്ടയം നഗരത്തിൽ എം എൽ റോഡിലാണ് വ്യാപാരികൾ പച്ചക്കറിക്ക് ഒറ്റ ദിവസം കൊണ്ട് ഇരുപത് രൂപ വർധിപ്പിച്ചത്. പ്രളയം മൂലം സാധനങ്ങൾ സംസ്ഥാനത്തേയ്ക്ക് എത്തുന്നില്ലെന്ന് പ്രചരിപ്പിച്ചാണ് […]

മുല്ലപ്പെരിയാർ ഡാമിന്റെ പതിമൂന്ന് ഷട്ടറുകളിൽ എട്ട് എണ്ണവും അടച്ചു

സ്വന്തം ലേഖകൻ തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ 13 ഷട്ടറുകളിൽ എട്ടെണ്ണം അടച്ചു. ഇടുക്കി ജില്ലയിൽ മഴ കുറഞ്ഞതോടെ ഡാമുകളിലെ ജലനിരപ്പ് കുറഞ്ഞു. ഇതോടെ ചെറുതോണി അണക്കെട്ടിൽ നിന്ന് പുറം തള്ളുന്ന വെള്ളത്തിന്റെ അളവിൽ കുറവ് വരുത്തി. ഇടുക്കി അണക്കെട്ടിൽ നിന്ന് സെക്കൻഡിൽ […]

മുഖ്യമന്ത്രിക്കും, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമെതിരെ സൈനികവേഷത്തിൽ വ്യാജപ്രചരണം; കേസെടുത്തു

സ്വന്തം ലേഖകൻ കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമെതിരെ സൈനികവേഷത്തിൽ ഫേസ്ബുക്കിൽ വ്യാജ പ്രചരണവുമായി രംഗത്തെത്തിയ ഉണ്ണി എസ്.നായർക്കെതിരെ കേസെടുത്തു.പത്തനംതിട്ട കടമ്മനനിട്ട സ്വദേശിയായ ഇയാൾക്കെതിരെ ആൾമാറാട്ടം, പൊതുജനശല്യം എന്നീ കുറ്റങ്ങൾ ചുമത്തി ഐപിസി 505, 118ഡി തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് […]

മഴക്കെടുതിയിൽ വലയുന്ന കേരളത്തിന് കൈത്താങ്ങായി പ്ലസ് വൺ വിദ്യാർത്ഥിനിയുടെ സംഭാവന ; ഒരേക്കർ സ്ഥലം

സ്വന്തം ലേഖകൻ പയ്യന്നൂർ: മഴക്കെടുതിയിൽ വലയുന്ന കേരളത്തിന് കൈത്താങ്ങായി പ്ലസ് വൺ വിദ്യാർത്ഥിനി സംഭാവന ചെയ്തത് ഒരേക്കർ സ്ഥലം. പയ്യന്നൂർ കണ്ടങ്കാളി ഷേണായിസ് ഹയർ സെക്കന്ററി സ്‌ക്കൂളിലെ വിദ്യാർത്ഥിനിയായ സ്വാഹയാണ് അൻപത് ലക്ഷം രൂപ വിലവരുന്ന ഒരേക്കർ സ്ഥലം സംഭാവന ചെയ്തത്. […]

പ്രളയത്തിനിടെ മന്ത്രിയുടെ വിദേശ യാത്ര: മന്ത്രിക്കെതിരായി നടപടി സ്വീകരിക്കും;കാനം

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളം പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന സമയത്ത് വനം മന്ത്രി കെ.രാജു വിദേശ യാത്ര നടത്തിയത് ശരിയല്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മന്ത്രിക്കെതിരായി നടപടി സ്വീകരിക്കുന്ന കാര്യം പാർട്ടിയിൽ ചർച്ച ചെയ്ത് തീരുമാനിക്കും. പാർട്ടി മന്ത്രിയോട് തിരികെ […]

പ്രളയക്കെടുതി: സോഷ്യൽ മീഡിയയിലെ വ്യാജ പ്രചാരണം; അഞ്ഞൂറിലേറെ മലയാളികൾ നിരീക്ഷണത്തിൽ: നൂറിലേറെ പ്രവാസികളും കുടുങ്ങിയേക്കും

സ്വന്തം ലേഖകൻ കൊച്ചി: പ്രളയക്കെടുതിയിൽ വലഞ്ഞ കേരളത്തിലെ ദുരിതങ്ങളെപ്പറ്റി വാട്‌സ്അപ്പിലും, മറ്റ് സോഷ്യൽ മീഡിയ മാധ്യമങ്ങൾ വഴിയും വ്യാജ പ്രചാരണം നടത്തിയ അഞ്ഞൂറോളം വ്യക്തികൾ പൊലീസ് നിരീക്ഷണത്തിൽ. ഇത്തരത്തിൽ വ്യാജ പ്രചാരണം നടത്തിയ സംഘങ്ങളെ കണ്ടെത്തുന്നതിനായി സംസ്ഥാന പൊലീസിലെ സൈബർ സെല്ലിന്റെയും, […]

ദുരിതാശ്വാസത്തിന്റെ രണ്ടാം ഘട്ടവും വിതരണം ചെയ്ത് തേർഡ് ഐ ന്യൂസ് ലൈവ്; തുടർച്ചയായ മൂന്നാം ദിവസവും സഹായ വർഷം: ദുരിതാശ്വാസത്തിനായി കൈമെയ് മറന്ന് സഹായവുമായി നിരവധി സംഘടനകൾ

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ പ്രളയക്കെടുതിയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ തേർഡ് ഐ ന്യൂസ് ലൈവിനൊപ്പം കൈ കോർത്ത് നിരവധി സന്നദ്ധ സംഘടനകളും വ്യക്തികളും. തുടർച്ചയായ മൂന്നാം ദിവസവും ദുരിതാശ്വാസ ക്യാമ്പുകളിൽ തേർഡ് ഐ ന്യൂസ് ലൈവ് സഹായം […]

താമസിച്ച് കൊതിതീരും മുന്നേ വീട് മണ്ണിനടിയിൽ; നെഞ്ചു തകർന്ന് വീട്ടുകാർ

സ്വന്തം ലേഖകൻ നെടുങ്കണ്ടം: പുതിയ വീട് നിർമ്മിച്ച് താമസം മാറിയിട്ട് ഒരു മാസമേ ആയുള്ളൂ. താമസിച്ചു കൊതിതീരും മുന്നേ വീട് ഭൂമി കൊണ്ടുപോയി. കനത്ത മഴയിൽ ഭൂമി വിണ്ടുകീറി വീടിന്റെ ഒരു നില മണ്ണിനടിയിലായി. മാവടി പള്ളിപ്പടി തേനമാക്കൽ അപ്പച്ചന്റെ വീടാണ് […]