മരണമൊഴിയിലും അയ്യപ്പനില്ല: വേണുഗോപാലൻ നായർ മരിച്ചത് മാനസിക അസ്വസ്ഥ്യത്തെ തുടർന്നെന്ന് സൂചന; മരണം സമൂഹത്തിനെതിരായ പ്രതിഷേധമെന്നും മൊഴി; ഹർത്താൽ പ്രഖ്യാപിച്ച ബിജെപി വെട്ടിൽ
സ്വന്തം ലേഖകൻ തിരുവനന്തപുരം: ബിജെപിയുടെ സമരപ്പന്തലിനു മുന്നിൽ പെട്രോൾ ഒഴിച്ച് ജീവനൊടുക്കിയ തിരുവനന്തപുരം സ്വദേശിയുടെ മരണമൊഴി പുറത്ത്. തിരുവനന്തപുരം മുട്ടട അഞ്ചുമുക്ക് ആഞ്ഞൂർ വീട്ടിൽ വേണുഗോപാലൻ നായരാണ് (49) കഴിഞ്ഞ ദിവസം തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നിലെ ബിജെപി സമരപന്തലിനു മുന്നിൽ തീ […]