മുടിവെട്ടിയതിനു വഴക്കു പറഞ്ഞു: വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ എട്ടാം ക്ലാസുകാരനായ മകനെ മരിച്ച നിലയിൽ കണ്ടെത്തി
സ്വന്തം ലേഖകൻ വെള്ളൂർ: മുടിവെട്ടിയതിനു വഴക്കുപറഞ്ഞതിനെ തുടർന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ എട്ടാം ക്ലാസുകാരനായ മകനെ ക്വാർട്ടേഴ്‌സിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വെള്ളൂർ പൊലീസ് സ്റ്റേഷനിലെ വനിതാ സിവിൽ പൊലീസ് ഓഫിസറുടെ മകൻ എട്ടാം ക്ലാസ് വിദ്യാർത്ഥി അഭിറാമി (12) നെയൊണ് […]