ചരിത്രമുറങ്ങുന്ന വൈക്കത്ത് ഹൃദയപക്ഷമായി വി.എൻ വാസവൻ
സ്വന്തം ലേഖകൻ കോട്ടയം: ചരിത്ര ഭൂരിപക്ഷം ഉറപ്പിച്ച് സ്വീകരണ കേന്ദ്രങ്ങളിലേയ്ക്ക് ജനപ്രവാഹം ,വൈക്കം നിയോജക മണ്ഡലത്തിലെ കല്ലറ പെരുന്തുരുത്തിൽ നന്നായിരുന്നു വി.എൻ വാസവന്റെ ഇന്നലത്തെ വാഹന പര്യടനത്തിന് തുടക്കം ,നാടിന് ഉത്സവഛായ പകർന്ന സ്വീകരണമൊരുക്കി നാട്ടുകാർ ,കർഷകരും ,കർഷക തൊഴിലാളികളും അടങ്ങുന്ന […]