വീഴ്ചകൾ എണ്ണിക്കാട്ടിയിട്ടും ഷിബുവിന് ക്ലീൻ സർട്ടിഫിക്കറ്റ്: ഒരേ കുറ്റം ചെയ്ത എ.എസ്.ഐ ബിജുവിനെ കോൺഗ്രസുകാരനാക്കി പിരിച്ചു വിട്ടു; എല്ലാ സ്റ്റേഷനിലും പഴി കേട്ട ഷിബു മാന്യനായി തിരികെ സർവീസിൽ
തേർഡ് ഐ ബ്യൂറോ കോട്ടയം: കെവിൻ കേസിൽ ഒരേ പാത്രത്തിൽ രണ്ട് നീതി വിളമ്പി പൊലീസ്. കാമുകിയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടു പോയി മർദിച്ച് കൊലപ്പെടുത്തിയ കെവിന്റെ ജീവൻ രക്ഷിക്കാൻ ആവാതെ കെവിന്റെ മരണത്തിന് കാരണക്കാരനായി മാറിയ എസ്.ഐ എം.എസ് ഷിബുവിനെ സർവീസിൽ […]