Saturday, March 28, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

നഗര വീഥികളെ ചുവപ്പണിയിച്ച് കോട്ടയം എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ.കെ. അനിൽ കുമാറിന്റെ മണ്ഡല പര്യടനം ആരംഭിച്ചു.

കോട്ടയം: കോട്ടയം മണ്ഡലം എൽഡിഎഫ് സ്ഥാനാര്ഥി അഡ്വ.കെ. അനിൽ കുമാറിന്റെ പൊതുപര്യടനത്തിന് ഇന്ന് തുടക്കമായി. രാവിലെ എട്ടിന് നാഗമ്പടത്ത് സിപിഐ ജില്ലാ സെക്രട്ടറി വി.കെ. സ്ന്തോഷ് കുമാര് ഉദ്ഘാടനം ചെയ്തു. നാഗമ്പടം, വെയർഹ‍ൗസ്‌, പ്ലാക്കുഴി...

700 കോടിയുടെ സോഫ്റ്റ്‌വെയര്‍ അഴിമതി; നടപടികള്‍ സുതാര്യം, സോഫ്റ്റ്‌വെയര്‍ അഴിമതി ആരോപണം തള്ളി മുഖ്യമന്ത്രി

സഹകരണ വകുപ്പില്‍ 700 കോടിയുടെ സോഫ്റ്റ്‌വെയര്‍ അഴിമതി നടന്നെന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോപണത്തില്‍ വസ്തുതയില്ലെന്നും നടപടി ക്രമങ്ങളെല്ലാം സുതാര്യമായാണ് നടന്നതെന്നും മുഖ്യമന്ത്രി പിണറായി...

ഹോട്ടല്‍ മുറികൾ കേന്ദ്രീകരിച്ച് എംഡിഎംഎ വില്‍പ്പന; പിടിയിലായ നജീബ് ഖാനെ സൂപ്രണ്ട് സ്ഥാനത്തുനിന്നും സസ്‌പെന്‍ഡ് ചെയ്ത് ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്‌ട്‌സ് ലിമിറ്റഡ് 

തിരുവനന്തപുരം: ഹോട്ടല്‍ മുറികൾ കേന്ദ്രീകരിച്ച് എംഡിഎംഎ വില്‍പ്പന നടത്തിയ കേസില്‍ സന്തോഷ് ട്രോഫി മുന്‍ താരമായ നജീബ് ഖാനെ ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്‌ട്‌സ് ലിമിറ്റഡിലെ സൂപ്രണ്ട് സ്ഥാനത്തുനിന്നും സസ്‌പെന്‍ഡ് ചെയ്തു. സ്ഥാപനത്തിന്റെ സല്‍പ്പേരിന്...

വിഷം ഉള്ളിൽച്ചെന്ന മകനെ ആശുപത്രിയിൽ കൊണ്ടുപോകുംവഴി ആംബുലൻസ് മറിഞ്ഞ് അപകടം; മാതാവിന് ദാരുണാന്ത്യം

പാലക്കാട്: വിഷം ഉള്ളിൽച്ചെന്ന യുവാവുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസ് മറിഞ്ഞ് യുവാവിന്റെ മാതാവിന് ദാരുണാന്ത്യം. വെള്ളിയാഴ്ച വൈകീട്ട് 4.50 ഓടെയാണ് സംഭവം. നല്ലേപ്പിള്ളി നരിച്ചിറ തെക്കേദേശത്ത് ജോറാമ്മ (53) ആണ് മരിച്ചത്. യുവാവിനെയും മാതാവിനെയും...

എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണിയുടെ മണ്ഡല പര്യടനം തുടരുന്നു: സ്വീകരണ കേന്ദ്രങ്ങൾ നിറഞ്ഞ് ജനങ്ങൾ: പാലായുടെ മനസ് ഇടത്തോട്ടോ?

പാലാ: എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി ഇന്ന് തലനാട് , മൂന്നിലവ് ,കടനാട് പഞ്ചായത്തുകളിൽ പര്യടനം നടത്തും.തലനാട് പഞ്ചായത്തിലെ പര്യടനം രാവിലെ 8ന് മേസ്തിരി പ്പടിയിൽ നിന്നും ആരംഭിച്ചു. ഇതിന് ശേഷം...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill