Saturday, March 28, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

‘ടീം ഇന്ത്യയായി മുന്നോട്ടുപോകണം; നിലവില്‍ ഊര്‍ജ ക്ഷാമം ഇല്ല; ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയണം’; പ്രതിസന്ധി മറികടക്കാൻ സംസ്ഥാനങ്ങളുടെ സഹകരണം തേടി പ്രധാനമന്ത്രി

ഡൽഹി: പശ്ചിമേഷ്യൻ യുദ്ധം രാജ്യത്തുണ്ടാക്കിയ പ്രതിസന്ധി മറികടക്കാൻ ടീം ഇന്ത്യയായി മുന്നോട്ടുപോകാൻ സംസ്ഥാനങ്ങളുടെ സഹകരണം തേടി പ്രധാനമന്ത്രി നരേന്ദ്രമോദി. നിലവിലെ പ്രതിസന്ധിയില്‍ ടീം ഇന്ത്യയായി ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. നിലവില്‍ രാജ്യത്ത് ഊര്‍ജ...

ചര്‍മ്മത്തിനും കണ്ണുകള്‍ക്കും ദോഷം; സൂര്യാതപം ഏല്‍ക്കാനും സാധ്യത; കേരളത്തില്‍ യുവി ഇൻഡക്സ് നിരക്ക് കൂടുതല്‍ കോന്നിയില്‍; രേഖപ്പെടുത്തിയത് 9 മുതല്‍ 9.5 സൂചിക വരെ; യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

പ്രമാടം: മനുഷ്യനും മൃഗങ്ങള്‍ക്കും മറ്റുജീവജാലങ്ങള്‍ക്കും ഹാനികരമാകുന്ന അള്‍ട്രാവയലറ്റ് വികിരണതോത് സംസ്ഥാനത്ത് കൂടുതല്‍ കോന്നിയില്‍. മഴയേറെ ലഭിക്കുന്ന പ്രദേശമാണെങ്കിലും അള്‍ട്രാവയലറ്റ് (യു.വി) ഇൻഡക്സ് ശരാശരിയേക്കാള്‍ ഉയർന്നുനില്‍ക്കുന്നത് ആശങ്കയാകുന്നുണ്ട്. കോന്നിയില്‍ 9 മുതല്‍ 9.5 സൂചിക വരെയാണ് കഴിഞ്ഞ...

റീല്‍സ് എടുക്കാൻ രാത്രി 2.30ന് പള്ളി സെമിത്തേരിയില്‍; മതില്‍ചാടിക്കടന്ന് ശവക്കല്ലറയ്ക്ക് മുകളിലിരുന്ന് ലഹരി ഉപയോഗം; യുവാക്കള്‍ക്കെതിരെ കേസെടുത്ത് പൊലീസ്

ആലപ്പുഴ: സമുഹമാദ്ധ്യമങ്ങളില്‍ വൈറലാകാൻ രാത്രിയില്‍ സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്. ആലപ്പുഴ കൊമ്മാടി സ്വദേശികളായ നാലുപേർക്കെതിരെയാണ് ആലപ്പുഴ നോർത്ത് പൊലീസ് കേസെടുത്തത്. ഇവരില്‍ രണ്ടുപേർ കായംകുളം ഭാഗത്ത് ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിന്...

കേരള ഹൈക്കോടതി അഡീഷണൽ സോളിസിറ്റർ ജനറലായി മുതിർന്ന അഭിഭാഷകൻ പി ശ്രീകുമാറിനെ നിയമിച്ചു;രാജ്യത്തെ ഹൈക്കോടതികളിൽ എഎസ്ജി പദവി സൃഷ്ടിച്ചശേഷമുള്ള ആദ്യ നിയമനം

ദില്ലി:മുതിര്‍ന്ന അഭിഭാഷകൻ പി.ശ്രീകുമാറിനെ കേരള ഹൈക്കോടതി അഡീഷണൽ സോളിസിറ്റര്‍ ജനറലായി നിയമിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് കേന്ദ്രം പുറത്തിറക്കി. രാജ്യത്തെ ഹൈക്കോടതികളിൽ എ എസ് ജി പദവി സൃഷ്ടിച്ചശേഷമുള്ള ആദ്യ നിയമനമാണിത്....

ആവേശത്തേരിൽ കേരളം;മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പാലക്കാട്; തലസ്ഥാനത്ത് വി.ഡി സതീശന്‍റെ നൈറ്റ് റോഡ് ഷോ; നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി എൻഡിഎ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തും;കേരളം പോളിങ് ബൂത്തിലെത്താൻ ഇനി 12...

തിരുവനന്തപുരം: കേരളം വിധിയെഴുതാൻ ഇനി 12 നാള്‍ മാത്രം ബാക്കി നിൽക്കെ മുന്നണികളെല്ലാം പ്രചാരണ ചൂടിലാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പാലക്കാട്. നാല് മണ്ഡലങ്ങളിൽ മുഖ്യമന്ത്രിക്ക് പ്രചാരണ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill