Wednesday, March 25, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

റിപ്പോർട്ടർ ചാനലിന്റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ചെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ; സാബു എം ജേക്കബിന്റെ ഹര്‍ജിയില്‍ ചാനല്‍ മാനേജ്മെന്റ് പ്രതിരോധത്തില്‍! ലൈസന്‍സ് മാറ്റത്തില്‍ ചട്ടലംഘനം നടന്നോ?

കൊച്ചി: റിപ്പോര്‍ട്ടര്‍ ടെലിവിഷന്‍ ചാനലിന്റെ സുരക്ഷാ ക്ലിയറന്‍സ് പിന്‍വലിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍. ആഭ്യന്തര മന്ത്രാലയം ഹൈക്കോടതിയിലാണ് ഈ വിവരം ധരിപ്പിച്ചത്. ട്വന്റി 20 സ്ഥാപകന്‍ സാബു എം ജേക്കബിന്റെ ഹര്‍ജിയിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. എം...

മൂന്നാറിൽ വിറക് ശേഖരിക്കാൻ പോയ തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി; കാട്ടാന ആക്രമണമെന്ന് സംശയം

ഇടുക്കി: മൂന്നാർ കല്ലാറിൽ വിറക് ശേഖരിക്കാൻ പോയ തോട്ടം തൊഴിലാളിയെ വനമേഖലയോട് ചേർന്ന ഭാഗത്ത് മരിച്ച നിലയിൽ കണ്ടെത്തി. കല്ലാർ എസ്റ്റേറ്റ് സ്വദേശി നടരാജനാണ് മരിച്ചത്. കാട്ടാനയുടെ ആക്രമണത്തിലാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക...

ക്ഷേത്രത്തിൽ ഭക്തർക്ക് നേരെ അശ്ലീലപ്രദർശനം; തടഞ്ഞുവെച്ചപ്പോൾ സർജിക്കൽ ബ്ലേഡ് കൊണ്ട് കഴുത്തറുത്ത് മെഡിക്കൽ കോളേജ് ജീവനക്കാരന്റെ ആത്മഹത്യാശ്രമം; കേസെടുത്ത് പോലീസ്

തിരുവല്ലം:തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തിൽ ഭക്തർക്ക് മുന്നിൽ അശ്ലീല പ്രദർശനം നടത്തുകയും തടയാൻ ശ്രമിച്ചവർക്ക് മുന്നിൽ സ്വയം കഴുത്തറുത്ത് ആത്മഹത്യ ശ്രമം. സംഭവത്തിൽ പരിക്കേറ്റ മെഡിക്കൽ കോളേജ് ജീവനക്കാരൻ ചികിത്സയിലാണ്. തിരുവനന്തപുരം മെഡിക്കൽ...

ലിംഗമാറ്റം ഇനി ‘സ്വയം’ തീരുമാനിക്കാനാവില്ല; സര്‍ക്കാരിന്റെ സര്‍ട്ടിഫിക്കറ്റ് വേണം! ട്രാന്‍സ്ജെന്‍ഡര്‍ ബില്‍ ലോക്‌സഭ പാസാക്കി; ട്രാന്‍സ്ജെന്‍ഡര്‍ സ്വത്വം ഇനി മെഡിക്കല്‍ ബോര്‍ഡ് തീരുമാനിക്കും; സുപ്രീം കോടതി വിധിയുടെ ലംഘനമെന്ന് ആരോപിച്ച പ്രതിപക്ഷത്തിന്റെ കടുത്ത...

ന്യൂഡൽഹി: പ്രതിപക്ഷ പ്രതിഷേധങ്ങൾക്കൊടുവിൽ ലോക്‌സഭയിൽ ട്രാൻസ്‌ജെൻഡർ ബിൽ ഭേദഗതി പാസായി. അവകാശങ്ങൾക്ക് മേലുള്ള ആക്രമണം എന്നാണ് ബില്ലിനെ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി വിശേഷിപ്പിച്ചത്. എന്നാൽ ട്രാൻസ്‌ജെൻഡർ സമൂഹത്തിന് കൃത്യമായ സുരക്ഷയും ആനുകൂല്യവും...

കോട്ടയം ജില്ലയിൽ നാളെ (25/03/ 2026)കിടങ്ങൂർ,തെങ്ങണ,പാമ്പാടി, കുമരകം, കുറിച്ചി തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം: ജില്ലയിൽ നാളെ (25/03/ 2026)കിടങ്ങൂർ,തെങ്ങണ,പാമ്പാടി, കുമരകം, കുറിച്ചി തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കൂവള്ളോർക്കുന്നു, അയങ്കാന 1...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill