Tuesday, March 24, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

സത്യവാങ്മൂലത്തിൽ ഫോൺ ചോർത്തൽ കേസും സ്വത്ത് വിവരങ്ങളും ഉൾപ്പെടുത്തിയില്ല’; പിവി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

കോഴിക്കോട്: ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി പിവി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. ക്രിമിനല്‍ കേസും സ്വത്ത് വിവരങ്ങളും നാമനിർദേശപത്രികയിൽ മറച്ചുവച്ചെന്നാണ് പരാതി. കൊല്ലം സ്വദേശിയും വ്യവസായിയുമായി മുരുഗേഷ് നരേന്ദ്രനാണ് പരാതി നല്‍കിയത്. ഫോണ്‍ ചോർത്തലിൽ...

ഇറാനില്‍ ഉന്നത സ്ഥാനത്തേക്ക് മുഹമ്മദ് ബാഗര്‍ സോര്‍ഗദര്‍; നിയമനം കൊല്ലപ്പെട്ട അലി ലാരിജാനിയുടെ പദവിയില്‍

ടെഹ്‌റാൻ: ഇറാനിലെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ (എസ്‌എൻഎസ്‌സി) സെക്രട്ടറിയായി മുഹമ്മദ് ബാഗർ സോർഗദർ നിയമിതനായി. ഇറാന്റെ യുദ്ധതന്ത്രങ്ങള്‍, ആണവ നയം, വിദേശ ഭീഷണികള്‍ ഇവയിലെല്ലാം തീരുമാനമെടുക്കാൻ കഴിയുന്ന ശക്തമായ സംഘടനയാണ് എസ്‌എൻഎസ്‌സി. സെക്യൂരിറ്റി...

സിപിഎം നേതാവ് എം.വി ജയരാജൻ സഞ്ചരിച്ച കാറിന് പിറകിൽ മറ്റൊരു വാഹനം ഇടിച്ച് അപകടം; താടിക്ക് പരിക്കേറ്റ ജയരാജൻ പ്രാഥമിക ചികിത്സതേടി

കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജന് വാഹനാപകടത്തിൽ പരിക്കേറ്റു. പയ്യന്നൂർ ഏഴിലോട് വെച്ചാണ് ഉച്ചതിരിഞ്ഞ് അപകടമുണ്ടായത്. ജയരാജൻ സഞ്ചരിച്ച കാറിന് പിറകിൽ മറ്റൊരു വാഹനം ഇടിച്ചായിരുന്നു അപകടം. താടിക്ക്...

ഇനി ഫുഡ് ഓര്‍ഡര്‍ ചെയ്താല്‍ കീശ കീറും ഉറപ്പ്; സൊമാറ്റോയ്ക്ക് പിന്നാലെ പ്ലാറ്റ്ഫോം ഫീസില്‍ വന്‍ വര്‍ദ്ധന വരുത്തി സ്വിഗ്ഗിയും

ഡല്‍ഹി: പ്രമുഖ ഓണ്‍ലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി പ്ലാറ്റ്‌ഫോം ഫീസ് വർധിപ്പിച്ചു. സൊമാറ്റോയുടെ ചുവടുപിടിച്ച്‌ ഓരോ ഓർഡറിനും ഇനി ഉപഭോക്താക്കള്‍ 17.58 രൂപ നല്‍കണം. 14.99 രൂപയായിരുന്ന ഫീസാണ് ഏകദേശം 17...

ഓര്‍ത്തഡോക്‌സ് – യാക്കോബായ സഭാ തര്‍ക്കം;ആറ് പള്ളികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടെന്ന് ഹൈക്കോടതി

കൊച്ചി: ഓര്‍ത്തഡോക്‌സ് - യാക്കോബായ സഭാ തര്‍ക്കം നിലനില്‍ക്കുന്ന ആറ് പള്ളികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടെന്ന് ഹൈക്കോടതി. ആറ് പള്ളികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. സംസ്ഥാന പൊലീസ്...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill