Tuesday, March 24, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

നിയമസഭാ തെരഞ്ഞെടുപ്പ്: സാമൂഹ്യ മാധ്യമ നിരീക്ഷണം കര്‍ശനമാക്കി പൊലീസ്; ഇതുവരെ രജിസ്റ്റര്‍ ചെയ്ത് 12 കേസുകള്‍

തിരുവനന്തപുരം: നിയസമഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമ നിരീക്ഷണം കര്‍ശനമാക്കി പൊലീസ്. ഇതുവരെ 12 കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. സൈബര്‍ ആസ്ഥാനത്തും വിവിധ സ്റ്റേഷനുകളിലുമായാണ് കേസെടുത്തത്. അപകീര്‍ത്തികരവും തെറ്റിദ്ധരിപ്പിക്കുന്നതുമായ 299 പോസ്റ്റുകളാണ് പൊലീസ്...

വൈക്കത്ത് രക്ഷപെടാൻ ആറ്റിൽ ചാടിയ യുവാവിനെ കല്ലെറിഞ്ഞ് കൊലപ്പടുത്തിയ കേസ്: 5 പ്രതികൾക്ക് ജീവപര്യന്തം: 4 പേരെ വെറുതെ വിട്ടു.

കോട്ടയം: ബസ് ബൈക്കില്‍ തട്ടിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് രക്ഷപ്പെടാൻ ആറ്റിൽ ചാടിയ യുവാവിനെ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ 12 വർഷത്തിന് ശേഷം വിധി.അഞ്ച് പ്രതികള്‍ക്ക് കോടതി കഠിനതടവ് വിധിച്ചു.ഏഴുവർഷം കഠിനതടവിനും 50,000 രൂപ വീതം...

സമയം തീരുന്നു; പിന്നാക്ക വിഭാഗ വികസ കോര്‍പ്പറേഷനില്‍ എക്‌സിക്യൂട്ടീവ്; 37,400 രൂപ തുടക്ക ശമ്പളം; അപേക്ഷ ഏപ്രില്‍ ഒന്നിന് അവസാനിക്കും

തിരുവനന്തപുരം: കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ലിമിറ്റഡിന് കീഴില്‍ നടക്കുന്ന എക്സിക്യൂട്ടീവ് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള റിക്രൂട്ട്മെന്റ് ഏപ്രില്‍ 01ന് അവസാനിക്കും. സംസ്ഥാന തലത്തില്‍ പ്രതീക്ഷിത ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവർ കേരള പി.എസ്.സി വെബ്സൈറ്റ്...

കുന്നത്തു നാട് മണ്ഡലത്തിൽ ജെ എസ് എസ് സ്ഥാനാർത്ഥി വാഴക്കുളം ഭാസി പത്രിക നൽകി

ആലപ്പുഴ: കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ നിന്ന് ജെഎസ്എസ് പാർട്ടിയുടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി പാർട്ടിയുടെ എറണാകുളം ജില്ലാ പ്രസിഡന്റ് വാഴക്കുളം ഭാസി നാമനിർദേശ പത്രിക നൽകി. പെരുമ്പാവൂർ താലൂക്ക് ഓഫീസിൽ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ മുമ്പാകെയാണ് നാമനിർദ്ദേശക പത്രിക സമർപ്പിച്ചത്. പാർട്ടിയുടെ...

പാചകവാതക പ്രതിസന്ധി: തൊടുപുഴയിലെ നഗരസഭ ശ്മശാനത്തിന്‍റെ പ്രവര്‍ത്തനം നിര്‍ത്തി

ഇടുക്കി: എല്‍പിജി ക്ഷാമം രൂക്ഷമായതോടെ തൊടുപുഴയിലെ നഗരസഭ ശ്മശാനത്തിന്‍റെ പ്രവർത്തനം നിർത്തി. ശാന്തിതീരം നഗരസഭാ ശ്മശാനമാണ് എല്‍പിജി പ്രതിസന്ധിയെ തുടർന്ന് പ്രവർത്തനം നിർത്തിയത്. ശവസംസ്കാരത്തിനായി ഒരു ബോഡിക്ക് ഒരു സിലിണ്ടറാണ് വേണ്ടി വരുന്നത്. എന്നാല്‍...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill