Sunday, February 22, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

വെസ്റ്റേണ്‍ റെയില്‍വേയില്‍ 5349 ഒഴിവുകള്‍; വിവിധ ട്രേഡുകളിലായി അപ്രന്റീസുമാരെ നിയമിക്കുന്നു; ഉടൻ അപേക്ഷിക്കാം

ഡൽഹി: വെസ്‌റ്റേണ്‍ റെയില്‍വേയില്‍ അയ്യായിരത്തിലധികം ഒഴിവുകളിലേക്ക് അപ്രന്റീസ് നിയമനം നടക്കുന്നു. വിവിധ ട്രേഡുകളിലായാണ് ഒഴിവുകള്‍ വന്നിട്ടുള്ളത്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ വെസ്‌റ്റേണ്‍ റെയില്‍വേ റിക്രൂട്ട്‌മെന്റ് സെല്‍ മുഖേന അപേക്ഷ നല്‍കണം. അവസാന തീയതി മാര്‍ച്ച്‌ 23. തസ്തികയും...

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖര്‍ ധവാൻ വിവാഹിതനായി; വധു അയര്‍ലൻഡ് സ്വദേശിനി സോഫി ഷെെൻ

ഡല്‍ഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാനും സോഫി ഷെെനും വിവാഹിതരായി. ഡല്‍ഹിയില്‍ ഇന്ന് നടന്ന സ്വകാര്യ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. ഒരു വർഷത്തിലേറെ നീണ്ട ഡേറ്റിംഗിന് ഒടുവിലാണ് അയർലൻഡ് സ്വദേശിയായ സോഫി...

വനിത പഞ്ചായത്ത് സെക്രട്ടറിയെ പഞ്ചായത്ത് പ്രസിഡന്‍റ് മുറിയില്‍ പൂട്ടിയിട്ടെന്ന് പരാതി; കത്തി കാട്ടി ആത്മഹത്യാ ഭീഷണി മുഴക്കി സെക്രട്ടറി

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളനാടില്‍ വനിത പഞ്ചായത്ത് സെക്രട്ടറിയെ മുറിയില്‍ പൂട്ടിയിട്ടെന്ന് പരാതി. സംഭവത്തിന് പിന്നാലെ പഞ്ചായത്ത് സെക്രട്ടറി സിന്ധു ആത്മഹത്യാ ഭീഷണി മുഴക്കി. ഇന്ന് വൈകിട്ടോടെയാണ് വെള്ളനാട് പഞ്ചായത്ത് ഓഫീസില്‍ നാടീകയ സംഭവങ്ങള്‍...

ആറ്റുകാല്‍ പൊങ്കാല: അവലോകന യോഗം ചേര്‍ന്നു; മുന്നൊരുക്കങ്ങള്‍ കാര്യക്ഷമമാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല മഹോത്സവവുമായി ബന്ധപ്പെട്ട സർക്കാർ മുന്നൊരുക്കങ്ങള്‍ കാര്യക്ഷമമായി നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. മുൻപ് വിവിധ ഘട്ടങ്ങളിലായി നടന്ന യോഗങ്ങളുടെ അടിസ്ഥാനത്തില്‍ വിവിധ വകുപ്പുകള്‍ ഏകോപിതമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. മുൻവർഷങ്ങളിലേതു പോലെ...

നഗ്നചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പെൺകുട്ടിയെ ലൈംഗികചൂഷണം ചെയ്തു; പോക്സോ കേസ്സിൽ പ്രതിയ്ക്ക് അഞ്ച് വർഷം കഠിനതടവ് ശിക്ഷ വിധിച്ച് കോട്ടയം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി

കോട്ടയം: പോക്സോ കേസ്സിലെ പ്രതിയ്ക്ക് അഞ്ച് വർഷം കഠിനതടവിനും 130000 രൂപ പിഴയും ശിക്ഷ വിധിച്ചു. വയനാട് സ്വദേശിയായ ജിനേഷ് പി സി (23) യെആണ് കോട്ടയം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി 5...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill