Tuesday, March 24, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ചിത്രങ്ങളും വീഡിയോകളും ശബ്ദങ്ങളുമുപയോഗിച്ച് പ്രചാരണം; കേസ് ഡൽഹി ഹൈക്കോടതിയുടെ പരിധിയിൽ വരുന്നതല്ലെന്ന് മെറ്റ; ഹർജിയിൽ പുതിയ അപേക്ഷ സമർപ്പിക്കാൻ മോഹൻലാലിനോട് ഡൽഹി ഹൈക്കോടതി ആവശ്യപ്പെട്ടു

ന്യൂഡൽഹി: പരസ്യ- വ്യക്തിത്വ അവകാശങ്ങളിൽ സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ പുതിയ അപേക്ഷ സമർപ്പിക്കാൻ മോഹൻലാലിനോട് ഡൽഹി ഹൈക്കോടതി. വെള്ളിയാഴ്ച കോടതി വീണ്ടും കേസ് പരിഗണിക്കും. നടന്റെ ചിത്രങ്ങളും വീഡിയോകളും ശബ്ദങ്ങളുമുപയോഗിച്ച് പ്രചാരണം നടത്തുന്ന എല്ലാ...

സി പി ഐ യുടെ ഉരുക്കു കോട്ടയായ വൈക്കത്ത് ഇക്കുറി കാറ്റ് മാറി വീശുമോ? മൂന്നു മുന്നണികളും ആഞ്ഞ് പിടിക്കുകയാണ്: ഇവിടെ ജേതാവിനെ നിശ്ചയിക്കുക കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും

കോട്ടയം: സി.പി.ഐയുടെ ഉരുക്കു കോട്ടയായ വൈക്കം പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസും ബി.ജെ.പിയും. പി. പ്രദീപാണു സി.പി.ഐ. സ്ഥാനാര്‍ഥി. കെ. ബിനിമോനെ കോണ്‍ഗ്രസ് മത്സരിപ്പിക്കുമ്ബോള്‍ രണ്ടു തവണ സി.പി.ഐ. മുൻ എം.എല്‍.എയായിരുന്ന കെ. അജിത് ബി.ജെ.പിയ്ക്കായി പോരിനിറങ്ങിയിരിക്കുന്നത്. വൈക്കം...

കോലഞ്ചേരിയിൽ ബസ് ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് പെട്രോള്‍ പമ്പ് ജീവനക്കാരെ മര്‍ദിച്ച സംഭവം; കേസെടുത്ത് പൊലീസ്

കൊച്ചി: കോലഞ്ചേരി പുളിഞ്ചോട്ടിലെ ജിയോ ബി പി പെട്രോള്‍ പമ്പില്‍ ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് ജീവനക്കാരെ മർദിച്ചതായി പരാതി.മർദനത്തിനിടെ പമ്പിലെ സാധന സാമഗ്രികള്‍ക്ക് കേട് വരുത്തിയതായും പരാതിയിലുണ്ട്. പെട്രോല്‍ പമ്പില്‍ ഇന്ധനം നിറക്കാൻ...

കട്ടിളപ്പാളി കേസില്‍ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കണമെന്ന് എസ്‌ഐടി; ഹൈക്കോടതിയില്‍ അപ്പീല്‍

കൊല്ലം: കട്ടിളപ്പാളി കേസില്‍ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കണമെന്ന് എസ്‌ഐടി. കൊല്ലം വിജിലന്‍സ് കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. എസ്‌ഐടിയുടെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. തന്ത്രി കണ്ഠരര് രാജീവര്‍ക്ക് നോട്ടീസയച്ചു....

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ?; സ്ത്രീശക്തി ലോട്ടറി (24/03/2026) ഫലം ഇവിടെ കാണാം

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? സ്ത്രീശക്തി ലോട്ടറി (24/03/2026) ഫലം ഇവിടെ കാണാം. 1st Prize-Rs :1,00,00,000/- SG 362618 (KOTTAYAM) Cons Prize-Rs :5,000/- SA 362618 SB 362618 SC 362618 SD 362618 SE 362618 SF...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill