Tuesday, March 24, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

റെയില്‍ടെല്ലില്‍ ജോലി നേടാം; ലക്ഷങ്ങള്‍ ശമ്പളം; അപേക്ഷ ഏപ്രില്‍ ആറ് വരെ

ഡൽഹി: റെയില്‍ടെല്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ ജോലി നേടാന്‍ അവസരം. വിവിധ ടെക്‌നിക്കല്‍ ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. അപേക്ഷിക്കണം. തസ്തികയും ഒഴിവുകളും റെയില്‍ടെല്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ ഡെപ്യൂട്ടി മാനേജര്‍ (ടെക്‌നിക്കല്‍), മാനേജര്‍ (ടെക്‌നിക്കല്‍),...

സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി യൂട്യൂബര്‍ ‘ചെകുത്താന്‍’ മത്സരിക്കും;സൂക്ഷ്മ പരിശോധനയില്‍ അജു അലക്‌സിന്റെ പത്രിക സ്വീകരിച്ചു;യഥാര്‍ത്ഥ മാറ്റത്തിനായി സ്വതന്ത്ര ശബ്ദമെന്ന് പോസ്റ്റര്‍

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവല്ല മണ്ഡലത്തില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി യൂട്യൂബര്‍ 'ചെകുത്താന്‍' എന്ന അജു അലക്‌സ് മത്സരിക്കും. സൂക്ഷ്മ പരിശോധനയില്‍ അജു അലക്‌സിന്റെ പത്രിക വരണാധികാരി സ്വീകരിച്ചു. രാഷ്ട്രീയത്തിന് അതീതമായി ജനങ്ങള്‍ക്ക്...

നീണ്ട 11 വർഷത്തെ ജയിൽവാസത്തിന് ശേഷം മാവോയിസ്റ്റ് നേതാവ് രൂപേഷിന് ജാമ്യം; ജയിൽ മോചിതനായ ശേഷം സർക്കാരിനെതിരെ രൂക്ഷ വിമർശനം

തൃശൂർ: മാവോയിസ്റ്റ് നേതാവ് രൂപേഷ് വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് മോചിതനായി. നീണ്ട 11 വർഷത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത് വൈകീട്ട് അഞ്ച് മണിയോടെയാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കി രൂപേഷ് ജയിൽ മോചിതനായത്....

സൂക്ഷ്മപരിശോധന പൂര്‍ത്തിയായി; കോട്ടയം ജില്ലയില്‍ 16 പത്രികകള്‍ തള്ളി; നിലവിലുള്ളത് 62 സ്ഥാനാർഥികൾ

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയിലെ ഒൻപതു നിയോജക മണ്ഡലങ്ങളിലെ നാമനിര്‍ദേശപത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായി. ചൊവ്വാഴ്ച അതത് വരണാധികാരികളുടെ നേതൃത്വത്തില്‍ നടന്ന സൂക്ഷ്മപരിശോധനയില്‍ 14 സ്ഥാനാർഥികളുടേതായി 16 പത്രികകള്‍ തള്ളി. ...

ബോട്ടിലെ സിസിടിവി ക്യാമറ ഓഫ് ചെയ്തു; സഞ്ചാരികള്‍ നീന്താൻ പോയ സമയം മുറിയില്‍ കടന്നു കയറി മോഷണം; വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച കേസിൽ ഹൗസ് ബോട്ട് ജീവനക്കാരൻ...

ആലപ്പുഴ: ചമ്പക്കുളത്ത് ഹൗസ് ബോട്ട് ജീവനക്കാരൻ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച സംഭവത്തില്‍ പ്രതിയെ പൊലീസ് പിടികൂടി. തകഴി ചെറയകം സ്വദേശി അഭിലാഷ് കെ (40) ആണ് നെടുമുടി പൊലീസിന്‍റെ പിടിയിലായത്. മാർച്ച്‌...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill