ഓക്‌സിജനില്ലാതെ ജീവിക്കുന്ന ജീവിയെ കണ്ടെത്തി ശാസ്ത്രജ്ഞർ : ഓക്‌സിജനില്ലാതെ എങ്ങനെ ജീവിക്കുന്നുവെന്ന് പിടികിട്ടാതെ ലോകം
സ്വന്തം ലേഖകൻ
ഓക്സിജൻ ശ്വസിച്ചാണ് എല്ലാ ജീവികളും ജീവിക്കുന്നത്. എന്നാൽ ഓക്സിജൻ വേണ്ടാത്ത ഒരു ജീവിയെ ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുകയാണ്. ഹെന്നെഗുവ സാൽമിനികോള എന്ന പാരസൈറ്റാണ് ഈ ജീവി.
‘ഇവയ്ക്ക് ശ്വസിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടു’ ഇസ്രായേലിലെ അവിവ് സർവകലാശാലയിലെ ദൊറോത്തി ഹ്യൂകോൺ പറയുന്നു. സാൽമണിൽ ജീവിക്കുന്ന ഈ പാരസൈറ്റ് ഓക്സിജനില്ലാതെ എങ്ങനെ ജീവിക്കുന്നു എന്നത് പിടികിട്ടിയിട്ടില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു കാലയളവ് വരെ ഓക്സിജൻ ഇല്ലാതെ ചില ജീവികൾക്ക് ജീവിക്കാൻ സാധിക്കും. എന്നാൽ ജീവിതകാലം മുഴുവൻ ഓക്സിജനില്ലാതെ ജീവിക്കാൻ സാധിക്കുന്ന മറ്റൊരു ജീവിയുമില്ലെന്ന് ലണ്ടൻ സർവകലാശാലയിലെ നിക്ക് ലെയ്ൻ വാദിക്കുന്നു.
Third Eye News Live
0