പാലക്കാട് യുവതിയെയും കുഞ്ഞിനെയും വീട്ടിൽ നിന്നിറക്കി വിട്ട സംഭവം: ത്രീസ്റ്റാർ ഹോട്ടലിലേയ്ക്ക് ഇരുവരെയും മാറ്റാൻ കോടതി ഉത്തരവ്

പാലക്കാട് യുവതിയെയും കുഞ്ഞിനെയും വീട്ടിൽ നിന്നിറക്കി വിട്ട സംഭവം: ത്രീസ്റ്റാർ ഹോട്ടലിലേയ്ക്ക് ഇരുവരെയും മാറ്റാൻ കോടതി ഉത്തരവ്

സ്വന്തം ലേഖകൻ

പാലക്കാട്: പാലക്കാട് യുവതിയെയും , കുഞ്ഞിനെയും ഭർത്താവ് വീട്ടിൽ നിന്നും പുറത്താക്കിയ സംഭവത്തിൽ ഇടപെടലുമായി കോടതി.

യുവതിക്കും , കുഞ്ഞിനും താമസവും, മറ്റ് എല്ലാ സൗകര്യങ്ങളും ഭർത്താവ് നൽകാൻ കോടതി ഉത്തരവിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലക്കാട് ചീഫ് ജ്യൂഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. വ്യാഴാഴ്ച നഗരത്തിലെ ത്രി സ്റ്റാർ ഹോട്ടലിൽ താമസിപ്പിക്കും. അടുത്ത ദിവസം മുതൽ യുവതിയുടെ സ്റ്റാറ്റസ് അനുസരിച്ച സൗകര്യങ്ങൾ നൽകാൻ കോടതി നിർദേശിച്ചു.