കൺട്രോൾ റൂം എസ്ഐ ഐ.സജികുമാറിൻ്റെ മാതാവ് ഓമന നിര്യാതയായി

അയ്മനം: ചെമ്പകശ്ശേരി വീട്ടിൽ പരേതനായ സി.പി ഐസക്കിന്റെ (റിട്ടയേർഡ് പൊലീസ്) ഭാര്യ ഓമന (73) നിര്യാതയായി. സംസ്‌കാരം സെപ്റ്റംബർ 20 തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിനു വീട്ടുവളപ്പിൽ.മക്കൾ സജികുമാർ ഐ(എസ്.ഐ ഓഫ് പൊലീസ്, കൺട്രോൾ റൂം), സിനി കുമാരി (തിരുവനന്തപുരം ). മരുമക്കൾ പരേതനായ ഗിരീഷ് കുമാർ, ശ്രീജ സജികുമാർ.