video
play-sharp-fill

കരാട്ടെ കേരള അസോസിയേഷൻ സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പ് ശനി ഞായർ ദിവസങ്ങളിൽ നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും

കരാട്ടെ കേരള അസോസിയേഷൻ സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പ് ശനി ഞായർ ദിവസങ്ങളിൽ നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : കരാട്ടെ കേരള അസോസിയേഷന്റെ നേതൃത്വത്തിൽ ചാമ്പ്യൻഷിപ് ശനി ,ഞായർ ദിവസങ്ങളിൽ നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുമെന്ന് പ്രസ് ക്ളബ്ബിൽ സംഘാടകർ പറഞ്ഞു 14 ജില്ലകളിൽ നിന്നുള്ള 1500 മത്സരാർത്ഥികൾ പങ്കെടുക്കുന്ന ചാമ്പ്യൻഷിപ്പ് വെള്ളിയാഴ്ച രാവിലെ സർക്കാർ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘടനം ചെയ്യും.

കരാട്ടെ കേരള അസോസിയേഷൻ പ്രസിഡന്റ് പി. രാം ദയാൽ ചടങ്ങിൽ അദ്ധ്യക്ഷനാവും. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഡോ. ബൈജു വർഗിസ് ഗുരുക്കൾ ചെയർമാൻ ഷാജി എസ് . കൊട്ടാരം തുടങ്ങിയവർ സംസാരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാർത്താ സമ്മേളനത്തിൽ ഹാൻഷി .എസ് . അരവിന്ദാക്ഷൻ ഡോ ഷാജി എസ് – കൊട്ടാരം, എം.എ. ജോഷി തുടങ്ങിയവർ പരിപാടികൾ വിശദീകരിച്ചു.