എ. എസ് ഭാസ്കരൻ നായർ  നിര്യാതനായി

എ. എസ് ഭാസ്കരൻ നായർ നിര്യാതനായി

Spread the love

കോട്ടയം: യൂണിയൻ ക്ലബിന് സമീപം ആലപ്പാട്ട് വീട്ടിൽ റിട്ട.ഡി.ആർ.ഡി.എ പ്രോജക്ട് ഓഫിസർ എ.എസ് ഭാസ്കരൻ നായർ (88) നിര്യാതനായി. തിരുവതാംകൂർ ദേവസ്വം ബോർഡിൽ സ്പെഷ്യൽ ഓഫിസറായിരുന്നു. ഭാര്യ : എ.ബി സരോജിനിയമ്മ (റിട്ട. ഹെഡ്മിസ്ട്രസ് സെൻ്റ് തോമസ് ഗേൾസ് ഹൈസ്കൂൾ പുത്തനങ്ങാടി.
മക്കൾ : ബീന ഭാസ്കർ, ബി.ബാലകൃഷ്ണൻ, ബിന്ദു ഭാസ്കർ.
മരുമക്കൾ: രാധാകൃഷ്ണൻ (സി.എ) , മഞ്ജുഷ, അനിൽ കുമാർ എസ്.മേനോൻ (ദുബായ്)
സംസ്കാരം  ജൂലായ് 21 ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ന് കോട്ടയം നഗരസഭ ശ്മശാനത്തിൽ.