കോട്ടയം നഗരസഭ മുൻ അംഗവും അധ്യാപകനുമായ ടി .ജി ശാമുവൽ നിര്യാതനായി July 21, 2023 WhatsAppFacebookTwitterLinkedin Spread the loveസ്വന്തം ലേഖകൻ കോട്ടയം: എം ടി സെമിനാരി മുൻ അദ്ധ്യാപകനും കോട്ടയം നഗര സഭാ മുൻ കൗൺസിലറുമായിരുന്ന ടി .ജി. ശാമുവൽ (79) നിര്യാതനായി. സംസ്കാര വിവരങ്ങൾ അറിയുന്നതിന് ഈ നമ്പറിൽ ബന്ധപ്പെടുക 94471 79189. Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related