ഓമന നിര്യാതയായി

ഓമന നിര്യാതയായി

കോട്ടയം: ചോറ്റാനിക്കര വടക്കേനട താഴത്തേടത്ത് വീട്ടിൽ മോഹനന്റെ ഭാര്യ ഓമന(65) നിര്യാതയായി.

 

സംസ്കാരം 3.8.2022 ബുധനാഴ്ച 1 മണിക്ക് എരുമേലി ശാന്തിതീരം ശ്മശാനത്തിൽ. പരേത കോട്ടയം നാഗമ്പടം പാറയിൽ കുടുംബാംഗമാണ്. മകൻ കണ്ണൻ .മരുമകൾ നീതു കുറയൻകേരിയിൽ.