കോട്ടയം ജില്ലയിൽ നാളെ (3.08.2022) നിരവധി സ്ഥലങ്ങൾ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (3.08.2022) നിരവധി സ്ഥലങ്ങൾ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖിക

കോട്ടയം: ജില്ലയിൽ നാളെ (3.08.2022) നിരവധി സ്ഥലങ്ങൾ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

1. അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ സൂര്യകവല, എൻ എസ് എസ്‌ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2. വാകത്താനം സെക്ഷൻ പരിധിയിൽ പടിയറക്കടവ്, താന്നിമൂട്, പാമ്പൂരംപാറ, എഞ്ചിനീയറിംഗ് കോളേജ് തുടങ്ങിയ ഭാഗങ്ങളിൽ നാളെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.