സി.കെ.ലാലിദാസ് നിര്യാതനായി

Spread the love

കോട്ടയം: കാരാപ്പുഴ സൗമ്യ വീട്ടിൽ സി. കെ . ലാലിദാസ് (87) അന്തരിച്ചു. പരേതൻ വാട്ടർ അതോറിറ്റി റിട്ടയേർഡ് സൂപ്രണ്ട് . ഭാര്യ വയലത്ര കുടുംബാംഗം പി. കെ. രത്നമ്മ.റിട്ടയേർഡ് അസിസ്റ്റൻറ് ഡയറക്റ്റ്ർ സോയിൽ കൺസർവേഷൻ.

video
play-sharp-fill

(മുൻ പ്രസിഡണ്ട് ശ്രീ നാരായണ വനിതാ സമാജം കോട്ടയം) മക്കൾ സിക്രി ലാൽ .മാനേജർ ഇന്ത്യൻ ഓവർസീസ് ബാങ്ക്. ബെൻസൃലാൽ അസിസ്റ്റൻറ് മാനേജർ എസ് ബി ഐ. ബെൻസാൽ. സർവേയർ സോയിൽ കൺസർവേഷൻ .പാലാ .(തിരുവാതുക്കൽ 3503 നമ്പർ ശാഖാ യോഗം പ്രസിഡണ്ട്)മരുമക്കൾ. നിഷ.ഒ.വി റീജനൽ കമ്മീഷണർ ഇ.പി.എഫ്. ദീപു സീനിയർ മാനേജർ സിയാൽ. ധന്യ .ടീച്ചർ ഗവൺമെൻറ് യുപിഎസ്. മുട്ടമ്പലം . ശവസംസ്കാരം 3.4.2022.ഞായറാഴ്ച 4 മണിക്ക് വീട്ടുവളപ്പിൽ