
കെ. ജെ.ചാക്കോ കുന്നത്ത് നിര്യാതനായി
കാഞ്ഞിരപ്പള്ളി: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കാഞ്ഞിരപ്പള്ളി യൂണിറ്റിന്റെ സ്ഥാപക പ്രസിഡണ്ടും,
കോട്ടയം ജില്ലാ വൈസ് പ്രസിഡണ്ട്, താലൂക്ക് പ്രസിഡണ്ട്, സ്റ്റേറ്റ് കമ്മിറ്റി അംഗം എന്ന നിലയിലും അന്ന് മുതൽ 25 കൊല്ലക്കാലം കാഞ്ഞിരപ്പള്ളി യൂണിറ്റ് പ്രസിഡണ്ടും ആയിരുന്ന കെ. ജെ.ചാക്കോ കുന്നത്ത് നിര്യാതനായി.
Third Eye News Live
0