ജി.ശശികുമാർ നിര്യാതനായി

ജി.ശശികുമാർ നിര്യാതനായി

Spread the love

പള്ളം: റിട്ട: എ.ഡി.എം ജി.ശശികുമാർ (71) നിര്യാതനായി. കോട്ടയം എൻ.എസ്.എസ് താലൂക്ക് യൂണിയൻ ഭരണ സമിതിയംഗം ‘ നാട്ടകം പനച്ചിക്കാട് മേഖലാ കൺവീനർ ‘, നാട്ടകം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്’ പള്ളം എൻ.എസ്.എസ് കരയോഗം പ്രസിഡൻറ്, ടാഗോർ റസിഡന്റ്‌സ് വെൽഫെയർ അസോസിയേഷൻ ഭരണ സമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു’
ഭാര്യ: ഗീതാ .എസ് .നായർ ( റിട്ട.. ബി.എസ്.എൻ.എൽ )
മക്കൾ: ധന്യ ( ബാംഗ്‌ളൂർ ), ദിവ്യ (ഐ.ഡി.ബി.ഐ , ന്യൂ ഡൽഹി ) ‘
മരുമക്കൾ: അനിൽ ( ബാംഗ്‌ളൂർ , അജിത് ( ഡൽഹി )
സംസ്‌ക്കാരം ജൂലായ് 23 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.