കെ. എം ശേഖരൻ നായർ നിര്യാതനായി

കെ. എം ശേഖരൻ നായർ നിര്യാതനായി

Spread the love

തിരുവഞ്ചൂർ കുന്നുമ്മേൽ കിഴക്കേതിൽ (സൗമ്യ സദനം ) പരേതനായ മാധവൻ നായരുടെ മകൻ കെ. എം ശേഖരൻ നായർ (65) നിര്യാതനായി. സംസ്‌കാരം നടത്തി.
ഭാര്യ : പ്രസന്നകുമാരി തോട്ടക്കാട് മരംകൊള്ളിൽ കുടുംബംഗം. മകൾ സൗമ്യ ശേഖർ. മരുമകൻ ഹരികുമാർ (തിരുവഞ്ചൂർ വെളിയംകുന്നത്ത്.)