കെ.കെ യശോദര നിര്യാതയായി

കെ.കെ യശോദര നിര്യാതയായി

Spread the love

കോട്ടയം മൂലവട്ടം താന്നിമൂട്ടിൽ സി കെ ഗോപിയുടെ ഭാര്യ കെ. കെ യെശോദര (സോദരി – 61 ) നിര്യാതയായി. സംസ്‌കാരം ജൂലായ് 17 ശനിയാഴ്ച വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. മക്കൾ ബിനോഷ് (കാനഡ ), ബിൻഷാ മോൾ, മരുമകൾ ആശ (കാനഡ ), ഗോകുൽ (നേഴ്‌സ് ). പരേത മൂലവട്ടം കുട്ടിക്കാട്ട് കുടുംബാംഗമാണ്.