ആർ.തങ്കച്ചൻ നിര്യാതനായി November 23, 2020 WhatsAppFacebookTwitterLinkedin Spread the loveചിങ്ങവനം: മൂലംകുളം മീന്‍ചിറ പുതുപ്പറമ്പില്‍ ആര്‍. തങ്കച്ചന്‍(65) നിര്യാതനായി. സംസ്‌കാരം നവംബർ 24 ന് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു രണ്ടിനു വീട്ടുവളപ്പില്‍. മക്കള്‍: രാജേഷ്, രഞ്ജിനി, രാജീവ്. മരുമക്കള്‍: ശരണ്യ, ആശ, രാജേഷ്. Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related