വിജയലക്ഷ്മി നിര്യാതയായി May 7, 2021 WhatsAppFacebookTwitterLinkedin Spread the loveകുറിച്ചി : കാവിൽകിഴക്കേതിൽ പരേതനായ അപ്പുക്കുട്ടൻ നായരുടെ ഭാര്യ വിജയലക്ഷ്മി(68) നിര്യാതയായി. സംസ്കാരം മേയ് എട്ട് ശനിയാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ – വിദ്യ എ നായർ.രൂപ എ നായർ. പ്രവീൺ എ നായർ, അരുൺ എ നായർ. മരുമക്കൾ – രാജു. സരിത Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed.