കോൺഗ്രസ് കുഴിമറ്റം മുൻ വാർഡ് പ്രസിഡന്റ് കെ.വി മധുസൂദനൻ നായർ നിര്യാതനായി

കോൺഗ്രസ് കുഴിമറ്റം മുൻ വാർഡ് പ്രസിഡന്റ് കെ.വി മധുസൂദനൻ നായർ നിര്യാതനായി

കുഴിമറ്റം: കുഴിക്കാട്ട് പരേതനായ പി.എ വാസുദേവൻ പിള്ളയുടെ മകൻ കെ.വി മധുസൂദനൻ നായർ (ചിങ്ങവനം ടെസിൽ മുൻ ഉദ്യോഗസ്ഥൻ – 64) നിര്യാതനായി. കോൺഗ്രസ് കുഴിമറ്റം മുൻ വാർഡ് പ്രസിഡന്റാണ്. സംസ്‌കാരം ജൂലായ് 18 ശനിയാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ.
ഭാര്യ – പുതുപ്പള്ളി ഇരവിനല്ലൂർ മാവേലിൽ ബീന
മക്കൾ- മഞ്ജു, മായ , മീര
മരുമക്കൾ – ചേർത്തല പാലേടത്ത് സുരേഷ്, അടൂർ പ്രസാദ് ഭവനിൽ പ്രശാന്ത് വി, കുളനട തോപ്പിൽ ദീപു.