എം.എസ് വാസു നിര്യാതനായി August 14, 2021 WhatsAppFacebookTwitterLinkedin Spread the loveമൂലവട്ടം തച്ചകുന്നിൽ എം. എസ് വാസു നിര്യാതനായി. സംസ്‌കാരം ആഗസ്റ്റ് 14 ന് വൈകിട്ട് അഞ്ചിന് മുട്ടമ്പലം ശ്മശാനത്തിൽ. മക്കൾ: ഷിബു , ഷിജു , ഷീല , ഷീന മരുമക്കൾ : മഞ്ജു , രാധിക (ശ്രീജ ), സുരേഷ് , ഷാജി. സി.പി.എം മൂലവട്ടം ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed.