എം.എസ് വാസു നിര്യാതനായി

എം.എസ് വാസു നിര്യാതനായി

Spread the love

മൂലവട്ടം തച്ചകുന്നിൽ എം. എസ് വാസു നിര്യാതനായി. സംസ്‌കാരം ആഗസ്റ്റ് 14 ന് വൈകിട്ട് അഞ്ചിന് മുട്ടമ്പലം ശ്മശാനത്തിൽ. മക്കൾ: ഷിബു , ഷിജു , ഷീല , ഷീന
മരുമക്കൾ : മഞ്ജു , രാധിക (ശ്രീജ ), സുരേഷ് , ഷാജി. സി.പി.എം മൂലവട്ടം ബ്രാഞ്ച് കമ്മിറ്റി അംഗമാണ്.