സുധീഷ് പി.ടി നിര്യാതയായി

പാക്കിൽ : പാലത്തിങ്കൽതോപ്പിൽ ത്യാഗരാജന്റെ മകൻ സുധീഷ്.പി.റ്റി (36) നിര്യാതനായി. ഭാര്യ സ്മിത കല്ലറ സ്വദേശി.
മകൻ : സച്ചിൻ.
മാതാവ് ജഗദമ്മ. സഹോദരങ്ങൾ ബിന്ദു, അമ്പിളി, സുനീഷ്, സുമേഷ് പരേതരായ സുരേഷ്, സുഭാഷ്.
സംസ്കാരം ജൂലായ് 14 ചൊവ്വാഴ്ച
ഉച്ച കഴിഞ്ഞ് 2ന് വീട്ടുവളപ്പിൽ.