രേഖ നിര്യാതയായി

രേഖ നിര്യാതയായി

കാണക്കാരി: കാഞ്ഞിരത്തിൽ രാജു കെ മാണി യുടെ ഭാര്യ രേഖ (അക്കാമ്മ – 59) നിര്യാതയായി. സംസ്‌കാരം ജൂൺ നാല് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് ഭവനത്തിൽ പ്രാർത്ഥനക്കു ശേഷം 3മണിക്ക് കോട്ടയം പുത്തൻപള്ളിയിൽ സെമിത്തേരിയിൽ. പരേത വേളൂർ പുളിവേലിപ്പറമ്പിൽ കുടുംബാംഗമാണ്.
മക്കൾ – കുക്കു അന്ന രാജു (മെൽബൺ), അക്കു എൽസ രാജു (ബഹ്‌റിൻ). മരുമക്കൾ – റ്റിജോ തോമസ് പുളിവേലിൽ, തലയോലപ്പറമ്പ്, (മെൽബൺ), ടോണി മോൻ ജോസഫ് കരുവേലിത്തറ, മാടപ്പള്ളി, (ബഹ്‌റിൻ).