രതീഷ് നിര്യാതനായി September 15, 2021 WhatsAppFacebookTwitterLinkedin Spread the loveപാത്താ മുട്ടം: ചിങ്ങവനം കേളചന്ദ്ര കമ്പനിയിലെ ഡ്രൈവർ പാലമൂട്ടിൽ വഴുതനകുന്ന് രതീഷ് (കുറിയ – 39) നിര്യാതനായി. സംസ്കാരം സെപ്റ്റംബർ 15 ബുധനാഴ്ച വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. പിതാവ് : പരേതനായ മോഹനൻ, മാതാവ്: രാധ ഭാര്യ : സൗമ്യ മകൾ : കൃഷ്ണനന്ദ Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed.