രാജമ്മാൾ നിര്യാതയായി

കോട്ടയം തിരുനക്കര ശ്രീരാഗയിൽ പരേതനായ ഗണപതി യുടെ ഭാര്യ രാജമ്മാൾ ( റിട്ട. സ്റ്റാറ്റിറ്റിക്കൽ ഓഫിസർ – 89) തൃപ്പൂണിത്തുറയിൽ നിര്യാതയായി.ബ്രാഹ്മണ സഭ ജില്ലാ സെക്രട്ടറി ആയിരുന്ന സുഭാഷിന്റ (മംഗളം) മാതാവാണ്. മകൾ :റോജ വെങ്കിടേഷ്
മരുമക്കൾ :വെങ്കിട്ശ്വരൻ, മഞ്ജു സുഭാഷ്
കൊച്ചു മക്കൾ :രാം ഗണേഷ്, ഹരി ഗണേഷ്, രേഷ്മ, ഗ്രീഷ്മ
സുഭാഷ്