പെണ്ണമ്മ (82) നിര്യാതയായി

പെണ്ണമ്മ (82) നിര്യാതയായി

മൂലവട്ടം: ചിറയിൽ മുണ്ടയ്ക്കൽ പരേതനായ രാഘവന്റെ ഭാര്യ പെണ്ണമ്മ (82) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ – ഇന്ദിര, ലീലാമണി (കോട്ടയം താലൂക്ക്), പ്രസാദ്, പ്രകാശ് (അഗ്രോ ബയോടെക് പുവൻതുരുത്ത്), ഉഷ (അംഗൻവാടി)
മരുമക്കൾ – രാജു (അയ്മനം), രാജൻ (മാന്നാനം), അനിത (വെച്ചൂർ), സീമ (അയർക്കുന്നം), പ്രസാദ് (മൂലവട്ടം).