പങ്കജാക്ഷിയമ്മ നിര്യാതയായി

പങ്കജാക്ഷിയമ്മ നിര്യാതയായി

Spread the love

മൂലവട്ടം :നമ്പിമഠത്തിൽ എൻ കെ കൃഷ്ണൻകുട്ടി നായരുടെ ഭാര്യ പങ്കജാക്ഷിയമ്മ (80)നിര്യാതയായി. സംസ്‌കാരം സെപ്റ്റംബർ ഒൻപത് ബുധനാഴ്ച ഉച്ചയ്ക്ക് 12.30ന് കടുവാക്കുളത്തുള്ള സ്വവസതിയിൽ. മക്കൾ :സന്തോഷ് കുമാർ, പുഷ്പകുമാരി, പ്രേംകുമാർ, സുരേഷ്‌കുമാർ. മരുമക്കൾ :ബിന്ദു, രാമചന്ദ്രൻ (മേവിട), നിർമ്മല, രാജി.