സാറാമ്മ കുറിയാക്കോസ് നിര്യാതയായി

സാറാമ്മ കുറിയാക്കോസ് നിര്യാതയായി

Spread the love

ചിങ്ങവനം: കളത്തിപ്പടി കാഞ്ഞിരത്തും മൂട്ടിലായ കരിയിൽ സാറാമ്മ കുറിയാക്കോസ് (90) സായിപ്പു കവലയിലുള്ള മകൻ മോനിച്ചന്റെ വസതിയിൽ അന്തരിച്ചു. നീലംപേരൂർ പത്തിൽ കുടുംബാംഗമാണ്. മക്കൾ: അമ്മിണി, തങ്കമ്മ, തങ്കച്ചൻ, കുഞ്ഞുമോൾ, മോനിച്ചൻ.മരുമക്കൾ: തൃക്കോതമംഗലം പാറപ്പറമ്പിൽ ജോയി, മാമ്മൂട് വരാക്കുന്നേൽ ബേബി , ചിങ്ങവനം കളപ്പുര തട്ടേൽ കുട്ടപ്പൻ, താഴത്തങ്ങാടി കല്ലുങ്കൽ കുഞ്ഞമ്മ, നെല്ലിക്കൽ പുതുപ്പറമ്പിൽ മോളമ്മ.സംസ്കാരം ഡിസംബർ 24 വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്ക് വീട്ടിലെ ശുശ്രൂഷകൾക്കു ശേഷം ചിങ്ങവനം സെന്റ് ജോൺസ് പുത്തൻ പള്ളിയിൽ.